World

ഇറാനെ തകര്‍ത്ത് ലോകം കൈപ്പിടിയിലാക്കാന്‍ ട്രംപ്; ലോകമഹായുദ്ധത്തിലേക്കോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല. സമാധാന ചര്‍ച്ചകള്‍ക്കുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ അടഞ്ഞിരിക്കുന്നു. വരും മണിക്കൂറുകളില്‍ എന്തുസംഭവിക്കും? കടുത്ത യുദ്ധഭീതിയിലാണ് ലോകം. 'ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കും.'...

ഇറാനെ കീഴടക്കാന്‍ അമേരിക്കയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ട്?

ലോകം ഇതുവരെ കാണാത്ത ഒരു സാമ്പത്തിക മഹാദുരന്തത്തിലേക്കാണോ നീങ്ങുന്നത്? അതിവേഗത്തിലാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്. അമേരിക്കയുടെ ഇടപെടല്‍ അവസാനിക്കുന്നത് വരെ 'ഹോര്‍മുസ് കടലിടുക്ക്' ഇറാന്‍ പൂര്‍ണമായി അടച്ചുപൂട്ടിയിരിക്കുന്നു! ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ...

ലോകപൊലീസില്‍ നിന്ന് ലോകചുങ്കക്കാരനിലേക്ക്; ട്രംപിന്റെ ഹോര്‍മുസ് തന്ത്രം

അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യം ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. ഇസ്രയേലിനെ രക്ഷിക്കാന്‍, ജനാധിപത്യം സംരക്ഷിക്കാന്‍ എന്നൊക്കെ പറഞ്ഞായിരുന്നു ഇത്രയും കാലം അമേരിക്ക പശ്ചിമേഷ്യയില്‍ ഇടപെട്ടിരുന്നത്. ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്റെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തി. മറ്റൊന്നുമല്ല...

ലോകത്തെ മുക്കാന്‍ ‘ബാബ് അല്‍ മന്ദബ്’;എന്താണ് ചെങ്കടലില്‍ സംഭവിക്കുന്നത്?

ലോകവ്യാപാരത്തിന്റെ നെടുംതൂണായ ചെങ്കടല്‍ പാത ഇനി അടഞ്ഞുകിടക്കുമോ? ലോകത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് യെമനില്‍ നിന്ന് ആ ഭീഷണി വന്നുകഴിഞ്ഞു. ചെങ്കടലിലെ ഏറ്റവും നിര്‍ണ്ണായകമായ കപ്പല്‍പ്പാതയായ 'ബാബ് അല്‍ മന്ദബ്' ഇടുക്ക് അടച്ചുപൂട്ടുമെന്നാണ് യെമനിലെ ഹൂത്തി...

ഇറാനില്‍ സൈന്യം അധികാരം പിടിച്ചോ? സമാധാന ചര്‍ച്ചകള്‍ പൊളിഞ്ഞതെങ്ങനെ?

മധ്യസ്ഥ ചര്‍ച്ചകളെല്ലാം പൊളിഞ്ഞു. ലോകത്തെയാകെ ആശങ്കയിലാഴ്ത്തി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തുര്‍ച്ചയായി ഇറാന്റെ സൈനികകേന്ദ്രങ്ങളില്‍ അമേരിക്ക ബോംബുകളും മിസൈലികളും വര്‍ഷിക്കുകയാണ്. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും ശക്തമായ...

Popular

Subscribe

spot_imgspot_img