Politics

ജെന്‍Z തരംഗം ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമോ?

ജൂലൈ 30-ന്, അതായത് വ്യാഴാഴ്ച രാജ്യത്ത് മൂന്ന് പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. അതില്‍ രണ്ടെണ്ണം ബിജെപിയുടെ കയ്യിലിരുന്ന സീറ്റുകള്‍! ഇതില്‍ രാജ്യം ഉറ്റുനോക്കുന്നത് ഒറ്റ മണ്ഡലത്തിലേക്കാണ്… ബിഹാറിലെ ബങ്കിപൂര്‍! ബിജെപിയുടെ...

വക്താക്കള്‍ക്ക് പൂട്ടിട്ട് കെപിസിസി; സതീശനെതിരെ പടനീക്കം തുടരുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികളാണ്. വി.ഡി. സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തി രണ്ടു മാസം പിന്നിടുന്നു. ഭരണ നേട്ടങ്ങള്‍ ആഘോഷിക്കേണ്ട സമയം. എന്നാല്‍, കോണ്‍ഗ്രസ് ക്യാമ്പില്‍...

സിപിഎമ്മില്‍ തിരുത്തലില്ല; കുറ്റപ്പെടുത്തല്‍ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോട് സിപിഎമ്മിന് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്നും തോല്‍വിയുടെ കാരണം എന്താണെന്നുമുള്ള അന്വേഷണം തുടരുകയാണ്. സാധാരണ ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഒരേ സ്വരത്തില്‍ പറയുന്നു: തോല്‍വിക്കു കാരണമായത് ഭരണവിരുദ്ധ...

തോറ്റത് വ്യക്തിയല്ല, പാര്‍ട്ടിയത്രേ! സി.പി.എമ്മിന്റെ പുതിയ ‘ക്യാപ്റ്റന്‍ രക്ഷപെടല്‍’ സിദ്ധാന്തം

'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല…'വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വിമര്‍ശകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പ്രശസ്തമായ വാചകമാണിത്. ഇന്ന്, 2026-ല്‍, ഈ വാചകം അക്ഷരംപ്രതി ശരിയാണെന്ന് സ്വന്തം അണികളെയും ജനങ്ങളെയും...

രാഹുല്‍ ഗാന്ധി എവിടെ? സമരങ്ങള്‍ക്കിടെയുള്ള ഈ ‘മറയല്‍’ കോണ്‍ഗ്രസിനെ തകര്‍ക്കുമോ?

രാജസ്ഥാനിലെ കോട്ട. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഒരു സംവാദം. നീറ്റ് പരീക്ഷാ വിവാദത്തില്‍ തകര്‍ന്ന കുട്ടികളുടെ മുന്നിലേക്ക് രാഹുല്‍ ഗാന്ധി നടന്നു വരുന്നു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 'ഛത്രോണ്‍ കീ ഗുഞ്ച്' എന്ന വന്‍...

Popular

Subscribe

spot_imgspot_img