ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ നിരക്കുവര്‍ധനയുമായി വോഡഫോണ്‍ ഐഡിയയും
മുംബൈ: റിലയന്‍സ് ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചു. ജൂലായ് നാല് മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. നിലവില്‍ വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ്...





