https://youtu.be/5Q3dVJnRm28
രണ്ടുനാള്‍ കൊണ്ട് തണ്ടിലേറ്റുകയും അതിലും വേഗത്തില്‍ തോളില്‍ മാറാപ്പ് കേറ്റുകയും ചെയ്യുന്ന സോഷ്യല്‍മീഡിയായുടെ തനിനിറമാണ് ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാണുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ കാണാതായതിനെ തുടര്‍ന്നുള്ള കാര്യങ്ങളെക്കുറിച്ചാണ്...
പരിസര ശുചിത്വവും പൗരബോധവുംമൂന്നാം ഭാഗം
വ്യക്തി ശുചിത്വത്തില്‍ മലയാളി മുന്‍പന്തിയിലാണ്. സാമൂഹ്യ ശുചിത്വത്തില്‍ പിന്നിലും. മലയാളിയുടെ പൊതുബോധം താന്‍ എല്ലാവരിലും മുന്‍പനാണെന്നും. ഇന്ത്യയിലെ എന്നല്ല മറ്റെല്ലാവരോടും പുച്ഛം. സുന്ദര്‍ പിച്ചെയെ വരെ പുച്ഛം.കുണ്ടുകിണറ്റിലെ തവളയാണെന്ന...
പരിസര ശുചിത്വവും പൗരബോധവുംരണ്ടാം ഭാഗം
കുട്ടിക്കാലത്തു നാട്ടിന്‍ പുറത്തുണ്ടായിരുന്ന ഒരു കളികുട്ടികളെ ഇക്കിളിയിടുമ്പോള്‍ കൂടെ ഒരു പാട്ടും പാടും'പിപ്പിരു പിരു പേരപ്പാ ഞങ്ങടെ പറമ്പില്‍ തൂറല്ലേഅങ്ങേപ്പറമ്പില്‍ തൂറിക്കോ'ഇതാണ് ഇന്നത്തെ മലയാളി ലൈന്‍.സ്വന്തം പുരയിടത്തിലെ സകല...