പിപ്പിരു പിരു പേരപ്പാ ഞങ്ങടെ പറമ്പില്‍…

Date:

പരിസര ശുചിത്വവും പൗരബോധവും
രണ്ടാം ഭാഗം

കുട്ടിക്കാലത്തു നാട്ടിന്‍ പുറത്തുണ്ടായിരുന്ന ഒരു കളി
കുട്ടികളെ ഇക്കിളിയിടുമ്പോള്‍ കൂടെ ഒരു പാട്ടും പാടും
‘പിപ്പിരു പിരു പേരപ്പാ ഞങ്ങടെ പറമ്പില്‍ തൂറല്ലേ
അങ്ങേപ്പറമ്പില്‍ തൂറിക്കോ’
ഇതാണ് ഇന്നത്തെ മലയാളി ലൈന്‍.
സ്വന്തം പുരയിടത്തിലെ സകല അവശിഷ്ടങ്ങളും അങ്ങേ പറമ്പില്‍ പറ്റിയില്ലെങ്കില്‍ പൊതുസ്ഥലത്ത് തട്ടും.
പരിസര ശുചിത്വം പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കേണ്ട ഒരധികാരിയാണ് അടുത്ത നാളില്‍ അവശിഷ്ടം റോഡില്‍ ഇട്ടതിന് പിടിക്കപ്പെട്ടത്.
ഇവരൊക്കെ നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ സര്‍ക്കാരിനെ പഴിക്കും. ജീവനാഡിയായ നീര്‍ച്ചാലുകളില്‍ അവശിഷ്ടം ഉപേ ക്ഷിക്കുന്നവരാണ് പലരും.
വിദേശങ്ങളിലെ കര്‍ശന നിയമം പാലിക്കുന്ന പലരും നാട്ടില്‍ എന്തു വൃത്തികേടും കാണിക്കാന്‍ മടിയില്ലാത്തവരാകുന്നതു് എന്തുകൊണ്ടെന്നറിയില്ല.

തുടരും…….

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹാന്റാവൈറസും ആഢംബര കപ്പലിലെ മരണവും; ലോകം ആശങ്കയില്‍

ലോകം വീണ്ടുമൊരു വൈറസ് ഭീതിയിലാണോ? അറ്റ്ലാന്റിക് സമുദ്രത്തില്‍ നടുക്കടലില്‍ കുടുങ്ങിയ ഒരു...

സതീശനെ വെട്ടിയാല്‍ വേണുഗാപാലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തം

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ, ആഹ്ലാദപ്രകടനങ്ങള്‍ക്കിടയിലും...

ജോസ് കെ മാണിക്ക് എവിടെയാണ് പിഴച്ചത്; തിരിച്ചുവരവുണ്ടോ?

കേരള രാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും...

കേരളത്തില്‍ ഇടതുപക്ഷം അസ്തമിക്കുമോ?

കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം...