Sunday, November 16, 2025
HomeTagsGeorge

George
G

spot_img

Continue reading...

വ്യക്തിശുചിത്വത്തില്‍ മുന്നില്‍; സാമൂഹ്യശുചിത്വത്തില്‍ പിന്നില്‍…മലയാളി..ഡാ…

പരിസര ശുചിത്വവും പൗരബോധവുംമൂന്നാം ഭാഗം വ്യക്തി ശുചിത്വത്തില്‍ മലയാളി മുന്‍പന്തിയിലാണ്. സാമൂഹ്യ ശുചിത്വത്തില്‍ പിന്നിലും. മലയാളിയുടെ പൊതുബോധം താന്‍ എല്ലാവരിലും മുന്‍പനാണെന്നും. ഇന്ത്യയിലെ എന്നല്ല മറ്റെല്ലാവരോടും പുച്ഛം. സുന്ദര്‍ പിച്ചെയെ വരെ പുച്ഛം.കുണ്ടുകിണറ്റിലെ തവളയാണെന്ന...

പിപ്പിരു പിരു പേരപ്പാ ഞങ്ങടെ പറമ്പില്‍…

പരിസര ശുചിത്വവും പൗരബോധവുംരണ്ടാം ഭാഗം കുട്ടിക്കാലത്തു നാട്ടിന്‍ പുറത്തുണ്ടായിരുന്ന ഒരു കളികുട്ടികളെ ഇക്കിളിയിടുമ്പോള്‍ കൂടെ ഒരു പാട്ടും പാടും'പിപ്പിരു പിരു പേരപ്പാ ഞങ്ങടെ പറമ്പില്‍ തൂറല്ലേഅങ്ങേപ്പറമ്പില്‍ തൂറിക്കോ'ഇതാണ് ഇന്നത്തെ മലയാളി ലൈന്‍.സ്വന്തം പുരയിടത്തിലെ സകല...

‘lt is illegal ‘ നാലു വയസുകാരി പറഞ്ഞതുകേട്ട് ഞെട്ടി

പരിസര ശുചിത്വവും പൗരധര്‍മ്മവുംഒന്നാം ഭാഗം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു സംഭവം. എന്റെ സഹോദരന്റെ പുത്രി - നാലു വയസ്സുകാരി US പൗരത്വമുണ്ട് - യുമൊത്തു് യാത്ര ചെയ്യാനിടയായി. സമയം വൈകുന്നേരം ഏഴര. കുട്ടിക്ക് മൂത്രശങ്ക....

Subscribe for Exclusive Access