വീണ വിജയന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമോ? ഇന്ന് നേരിട്ടെത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12-ന് വരാന്‍ പറഞ്ഞപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് വീണ ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് 5 ദിവസത്തെ...
ഉല്ലാസത്തിന്റെ നിമിഷങ്ങള്‍. അടുത്ത നിമിഷം നിലവിളികള്‍.തിരുവനന്തപുരത്തെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്ന് നമ്മള്‍ കണ്ടത് ഇതാണ്.ഒരു റൈഡ് പൊട്ടിവീഴുന്നു.ആളുകള്‍ ഭയന്നോടുന്നു.പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്നു.നമ്മള്‍ കുട്ടികളുമായി ഇത്തരം പാര്‍ക്കുകളിലേക്ക് പോകുന്നത് എന്തിനാണ്?കുറച്ചുനേരം സന്തോഷിക്കാന്‍. ഒന്നു ചിരിക്കാന്‍.പക്ഷേ,...
കേരളത്തില്‍ വേനല്‍ച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു എന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്...
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ നിര്‍ണായകമായ ചില അന്വേഷണ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ എസ്എഫ്‌ഐഒയ്ക്ക് നല്‍കിയ മൊഴികളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
സിഎംആര്‍എല്ലിന് ഐടി സേവനം നല്‍കിയതുമായി ബന്ധപ്പെട്ട...
കേരളത്തില്‍ വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഒട്ടും കുറയുന്നില്ല എന്നതിന്റെ ദാരുണമായ തെളിവാണ് അതിരപ്പിള്ളിയില്‍ നിന്നും വരുന്നത്. അതിരപ്പിള്ളി വൈശേരിയില്‍ പുലര്‍ച്ചെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ പുല്ലേര്‍കാട്ട് മോഹനന്‍ എന്ന 65-കാരന് ജീവന്‍ നഷ്ടമായിരിക്കുന്നു.
പുലര്‍ച്ചെ...