Chettan v/s Chedathy

00:07:25

ചേട്ടന്റെ കാമുകിയെ ചേടത്തി കണ്ടപ്പോൾ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-29 ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി നടന്നു വരുന്നു. ചേടത്തി: നിങ്ങളിവിടെ പത്രവും വായിച്ചിരിക്കുകയാണോ. ഞാനെത്രപ്രാവശ്യം വിളിച്ചു. ഒന്നു വിളികേട്ടുകൂടെ… ചേട്ടന്‍: നീ വിളിച്ചതൊന്നും ഞാന്‍ കേട്ടില്ല. അവിടെ കിടന്നു വിളിച്ചു കൂവാതെ ഇവിടെ വന്ന്...
00:07:24

കരിഞ്ഞുപോയ കുക്കറി ഷോ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-28 ചേടത്തി പത്രം വായിച്ചിരിക്കുന്നു. ചേട്ടന്‍ മൊബൈല് കാണുന്നു. ചേട്ടന്‍: ഇതുകൊള്ളാം സൂപ്പര്‍… ചേടത്തി: (പത്രം വായന നിര്‍ത്തി) ഇതെന്നാ രാവിലെ മൊബൈലും കണ്ടിരിക്കുന്നത്. ചേട്ടന്‍: എടീ ഇതുകണ്ടോ ഓരോരുത്തരുടെയും കാശുണ്ടാക്കാനുള്ള പരിപാടികളേ…നിസാരമാ നമുക്കും പറ്റും…പക്ഷേ നമ്മള്...
00:05:09

നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ചപ്പോള്‍ വീണ്ടും സ്‌കൂളിലേക്ക്

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-27 വീണ്ടും സ്‌കൂളിലേക്ക്. ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി ഫോണ്‍ വിളിച്ചുകൊണ്ടുവരുന്നു. ചേടത്തി: എങ്ങനെയെങ്കിലും നാളെയായാല്‍ മതിയായിരുന്നു…നീ പുസ്തകമൊക്കെയെടുത്തുവെച്ചോ….ഞാനെല്ലാം ഇന്നലെത്തന്നെ എടുത്തുവെച്ചു…ഇനി യൂണിഫോമൊക്കെ തേക്കണം… ഞാന്‍ വൈകീട്ടുവിളിക്കാം… ചേടത്തി ഫോണ്‍ വിളിക്കുന്നത് ശ്രദ്ധിച്ചിരിക്കുകയാണ് ചേട്ടന്‍. ചേട്ടന്‍: പിള്ളേരൊക്കെ സ്‌കൂളില്‍...
00:05:32

അയല്‍വീട്ടിലേക്കുള്ള ഒളിഞ്ഞുനോട്ടം

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-26 കപ്പയ്ക്കു കിളച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. രണ്ടു കിളച്ച് നിര്‍ത്തി വീട്ടിലോട്ട് നോക്കുന്നു. വീണ്ടും കിളയ്ക്കുന്നു. നോക്കുന്നു. ചേടത്തിയെ കാണാത്തതിലുള്ള അരിശം മുഖത്ത്. വീണ്ടും കിളയ്ക്കുന്നു. അരിശം തൂമ്പയോടും മണ്ണിനോടും തീര്‍ക്കുകയാണ്. ചേട്ടന്‍: (കിള നിര്‍ത്തി)...

മദ്യപിക്കുന്നതിന്റെ പിറ്റേന്നുള്ള പ്രതിജ്ഞ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-25 വീടിനുള്ളില്‍ നിന്നും വേച്ചു വേച്ച് ഇറങ്ങിവരുന്ന ചേട്ടന്‍. ഭിത്തിയിലും മറ്റും പിടിച്ചാണ് വരുന്നത്. കാല് ശരിക്കും ഉറയ്ക്കുന്നില്ല. കസേരയിലേക്ക് വന്നു വീഴുന്നു. തലേദിവസത്തെ മദ്യപാനത്തിന്റെ ക്ഷീണവും അസ്വസ്ഥതയുമാണ്. തല കുമ്പിട്ടിരിക്കുന്നു. മുറ്റത്തുകൂടി...

Popular

Subscribe

spot_imgspot_img