Chettan v/s Chedathy

കെണിയൊരുക്കി ആപ്പ്

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-24 ചേട്ടന്‍ വീട്ടിലേക്ക് ധൃതിയില്‍ വരുന്നു. ചേട്ടന്‍: എടിയേ..വേഗം നീ ആ ഫോണിങ്ങെടുത്തോണ്ടു വന്നേ… ചേടത്തി: (അകത്തുനിന്നും) എന്നാത്തിനാ… ചേട്ടന്‍: ഹോ…ഒരു ആപ്പെടുക്കണം…വേഗം വേണം… ചേടത്തി അകത്തുനിന്നും ആപ്പുമായി വരുന്നു. ചേടത്തി: ചെറിയൊരു ആപ്പാ ഇതുമതിയോ…. ചേട്ടന്‍: (തലയില്‍ കൈവെച്ച്) ന്റെ...

വിലക്കയറ്റത്തെ നേരിടേണ്ടതിങ്ങനെ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-23 ചേട്ടന്‍ വഴിയിലൂടെ ഒരു സഞ്ചിയും തൂക്കി വരുന്നു. ചെറിയ ഭയത്തോടെ ചുറ്റുപാടും നോക്കിയാണ് വരുന്നത്. പെട്ടെന്ന് പറമ്പില്‍ നിന്നും ഒരാള്‍ വഴിയിലേക്ക് ചാടിവീഴുന്നു. ചേട്ടന്‍: (ഞെട്ടി പുറകോട്ട് മാറി ഓടുന്നു) ന്റെയ്യോ…എന്നെ ഒന്നും...

കേരളത്തിലെ വീട്ടമ്മമാര്‍ക്ക് ശമ്പളം കിട്ടുമോ?

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-22 ചേട്ടന്‍ പത്രം വായിച്ചിരിക്കുന്നു. ചേടത്തി ആരെയോ ഫോണ്‍ വിളിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ചേടത്തി: നമ്മള്‍ അണുവിട വിട്ടുവീഴ്ച ചെയ്യരുത്…ഇത്തവണ നമുക്ക് കാര്യം നടത്തണം…തമിഴ്‌നാട്ടിലാകാമെങ്കില്‍ കേരളത്തിലാകാന്‍മേലെ… ചേട്ടന്‍ പത്രവായന നിര്‍്ത്തി ശ്രദ്ധിക്കുന്നു. ചേടത്തി: എല്ലാവരെയും വിളിച്ചോണം…കട്ടയക്കു കൂടെനിര്‍ത്തിക്കോണം…എന്നതേലുമുണ്ടേല്‍...

‘ഇലാമ’ പഴ തൈകളുടെ വില്‍പനയ്‌ക്കെത്തിയ വിരുതന്റെ വലയില്‍ ചേട്ടന്‍

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്- 21 ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫോണ്‍വരുന്നു. ചേട്ടന്‍: ഹലോ…ആരാണ്…അപ്പോയിന്റ്‌മെന്റോ…യ്യോ…നമ്പര് മാറിപ്പോയി…ഇത് ഡോക്ടറല്ല…ങേ…അതെ….എങ്ങനെ…. കാണാന്‍ വരാനോ…പുതിയ കൃഷിയോ…എന്നെ സെലക്ട് ചെയ്‌തോ…..അതിനെന്നാ രാവിലെ പോര്…ഞാന്‍ കരുതി അപ്പോയിന്റ്‌മെന്റെന്നു പറഞ്ഞപ്പോ ആശുപത്രി ചീട്ടെടുക്കാന്‍ വിളിച്ചതായിരിക്കുമെന്ന്….പോര്… ചേട്ടന്‍ ഫോണ്‍വെച്ച്...

മദ്യപിച്ചെത്തുന്ന ഭര്‍ത്താവിനെ ഭാര്യമാര്‍ സ്വീകരിക്കുന്നതിങ്ങനെ

ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-20 ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടുകൊണ്ട് പുറത്തേക്ക് വരുന്ന ചേട്ടന്‍. എവിടേക്കോ യാത്ര പോകുന്നതിനുള്ള തയാറെടുപ്പുകളാണ്. നല്ല വടിപോലത്തെ ഷര്‍ട്ടും ബനിയനും. ചേട്ടന്‍: (അക്തതേക്ക് നോക്കി. അസ്വസ്ഥതയോടെ) എടിയേ…എടിയേ…ഇതെവിടെ പോയി കിടക്കുവാ… ചേടത്തി: (അകത്തുനിന്നും വരുന്നു) ഞാനിവിടെയുണ്ട്…എന്തിനാ...

Popular

Subscribe

spot_imgspot_img