Keralam

വയനാട്ടും കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തും ഭൂമിക്കടിയില്‍നിന്നു മുഴക്കം; ഭൂചലനമല്ലെന്ന് അധികൃതര്‍

കല്‍പറ്റ: വയനാട്ടും കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തും ഭൂമിക്കടിയില്‍നിന്നു മുഴക്കം കേട്ടതായി നാട്ടുകാര്‍. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാര്‍ ആദ്യം കരുതിയത്....

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാടിന്റെ പരിശോധന

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പരിശോധന. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തമിഴ്‌നാടിന്റെ പരിശോധന.മധുര സോണ്‍ ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന...

വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍...

മുണ്ടക്കൈയില്‍ ഇന്ന് ജനകീയ തെരച്ചില്‍; കേന്ദ്രസംഘം ഇന്നെത്തും; ഹൈക്കോടതിയില്‍ ഇന്നു വാദം

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഇന്ന് ജനകീയ തെരച്ചില്‍. പ്രധാന മേഖലകളിലെല്ലാം തെരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍...

പത്തുനാള്‍ നീണ്ട രക്ഷാദൗത്യത്തിനു ശേഷം സൈന്യം മടങ്ങുന്നു; യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍

കല്‍പ്പറ്റ: പത്തുനാള്‍ നീണ്ട രക്ഷാദൗത്യത്തിനു ശേഷം വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടില്‍ നിന്നും മടങ്ങുന്ന സൈന്യത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കും. രക്ഷാപ്രവര്‍ത്തനം...

Popular

Subscribe

spot_imgspot_img