സ്‌നേഹിച്ച പുരുഷനോടൊപ്പം, തന്റെ ഉദരത്തില്‍ വളരുന്ന ജീവന്റെ തുടിപ്പറിഞ്ഞ് അവള്‍ യാത്ര ചെയ്യുകയായിരുന്നു. അവളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും കഷ്ടിച്ച് മിനിറ്റുകളുടെ ആയുസ്സേ ഉള്ളെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ റോഡില്‍ ആ...