Keralam

ട്രിപ്പ് മുടക്കരുത്; എങ്ങനെയും ലാഭത്തിലാക്കണം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ കര്‍ശന നിര്‍ദ്ദേശം. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു....

നിരക്കു കൂട്ടി ജനത്തെ ഇരുട്ടിലാക്കാന്‍ കെഎസ്ഇബി; മൂന്നുവര്‍ഷത്തേക്കുള്ള വൈദ്യുതിനിരക്കു വര്‍ധനയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: 2027 വരെയുള്ള വര്‍ഷങ്ങളിലെ വൈദ്യുതി നിരക്കു പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്ഇബി. ഈ ആവശ്യം ഉന്നയിച്ചു കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ഈ വര്‍ഷം 34 പൈസയും 2025-26 ല്‍ 24...

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെയ്പ്

ആലപ്പുഴ: ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെയ്പ്. സ്‌കൂളില്‍ തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തത്. ആലപ്പുഴി നഗരത്തിലെ ഗവണ്‍മെന്റ് സ്‌കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച...

ഇനി ഓള്‍പാസില്ല; മിനിമം മാര്‍ക്കു വേണം; എട്ടാം ക്ലാസില്‍ ഈ വര്‍ഷം; ഒമ്പതും പത്തുംക്ലാസുകളില്‍ വരുംവര്‍ഷങ്ങളില്‍

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഓള്‍ പാസ് നിര്‍ത്തലാക്കി ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും...

അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു

പൊന്നാനി: വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. പൊന്നാനി എം.ഐ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂര്‍ സ്വദേശി ബീവി കെ. ബിന്ദു (51) ആണ്...

Popular

Subscribe

spot_imgspot_img