Keralam

ഇനി ഓള്‍പാസില്ല; മിനിമം മാര്‍ക്കു വേണം; എട്ടാം ക്ലാസില്‍ ഈ വര്‍ഷം; ഒമ്പതും പത്തുംക്ലാസുകളില്‍ വരുംവര്‍ഷങ്ങളില്‍

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഓള്‍ പാസ് നിര്‍ത്തലാക്കി ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും...

അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു

പൊന്നാനി: വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. പൊന്നാനി എം.ഐ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂര്‍ സ്വദേശി ബീവി കെ. ബിന്ദു (51) ആണ്...

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ്; കോടികളുടെ നികുതിവെട്ടിപ്പ് പിടിച്ചു

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ് നടത്തി.പരിശോധനയില്‍ 32.51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലുമായിരുന്നു റെയ്ഡ്. കഴിഞ്ഞ...

അമീബിക് മസ്തിഷ്‌കജ്വരം: തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ചികിത്സയില്‍ തുടരുന്നവരുടെ സാമ്പിള്‍ ഫലങ്ങള്‍ ഇന്നു ലഭിക്കും. അഞ്ചുപേരാണ് ചികിത്സയില്‍ തുടരുന്നത്. രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ ഉണ്ട്. 23-ാം തീയതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

വയനാട് ദുരന്തം: പുനരധിവാസത്തിന് ബൃഹദ്പദ്ധതി; ടൗണ്‍ഷിപ്പ് നിര്‍മിക്കും

കല്‍പ്പറ്റ: വയനാട് ദുരന്തത്തിനിരയാവരെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കുന്നു. ദുരന്തത്തിന് ഇരയായവര്‍ക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതിയാണ്് പരിഗണിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടൗണ്‍ഷിപ്പ് നിര്‍മിച്ച് ഇവരെ...

Popular

Subscribe

spot_imgspot_img