Keralam

ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തില്‍ ചേര്‍ത്ത് തുന്നിയതായി പരാതി; പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ നിരുത്തരവാദിത്തപരമായ സമീപനങ്ങളെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം പഞ്ഞിയും കോട്ടണും എന്തിന് കത്രിക വരെ ഉള്ളിലാക്കി തുന്നിക്കൂട്ടിയ സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍...

പന്തളത്ത് രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് പന്നിക്കെണിയില്‍നിന്ന്

പത്തനംതിട്ട: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേര്‍ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന്‍ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാന്‍ പാടശേഖരത്തില്‍ കെട്ടിയ...

പുത്തുമലയില്‍ അവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം; സര്‍വമതപ്രാര്‍ത്ഥനയോടെ സംസ്‌കാര ചടങ്ങുകള്‍

പുത്തുമല: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ മൃതദേഹങ്ങള്‍ ഒരുമിച്ചു സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു...

ഉരുള്‍പൊട്ടല്‍ ദുരന്തം: തമ്മില്‍ പഴിച്ച് കേന്ദ്രവും സംസ്ഥാനവും

ഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടലിനു ശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പരസ്പര പഴിചാരല്‍ തുടരുകയാണ്. കേന്ദ്രമന്ത്രി അമിത് ഷായാണ് ഇതിനു തുടക്കം കുറിച്ചത്. കനത്തമഴയെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു കൊടുത്തിരുന്നതായി അമിത്...

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന്: മരണം 402

കല്‍പ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചിരുന്നു. മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍...

Popular

Subscribe

spot_imgspot_img