Keralam

കാലാവസ്ഥാ പ്രവചനം കുറ്റമറ്റതാക്കും; വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികളുമായി കേരളം

തിരുവനന്തപുരം: അതിതീവ്രമഴ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്തതിന് പരിഹാരം തേടി കേരളം. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ തടയാനും കാലാവസ്ഥാ പ്രവചനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനുമായി കേരളത്തിന്റേതായ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര കാലാവസ്ഥ...

തിരുവനന്തപുരത്തും അമീബിക് മസ്തിഷ്‌ക ജ്വരം; യുവാവ് മരിച്ചത് രോഗംമൂലമെന്ന് സംശയം; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തില്‍ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി...

സുരേഷ് ഗോപി ദുരന്ത ഭൂമി സന്ദര്‍ശിച്ചു

കല്‍പ്പറ്റ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അദ്ദേഹം ഇന്ന് രാവിലെയാണ് വയനാട്ടിലെ ദുരന്തഭൂമിലെത്തിയത്. ബെയ്ലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ,...

മരണം സംഖ്യ 380; തെരച്ചില്‍ ഏഴാം ദിവസവും തുടരും

കല്‍പ്പറ്റ: കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 380 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചില്‍...

അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണം; കര്‍ണാടകയോട് മുഖ്യമന്ത്രി; തെരച്ചിലില്‍ അനിശ്ചിതത്വം

തിരുവനന്തപുരം : കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കര്‍ണാടകയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്ന്...

Popular

Subscribe

spot_imgspot_img