കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ട 8 പേര്‍ക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സംസ്കരിച്ചു. ദുരന്തം കവര്‍ന്നവരെ കണ്ണീരോടെയാണ്...
ഉരുള്‍ പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ മോഹന്‍ ലാല്‍ എത്തി. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ ലാല്‍ ആദ്യം എത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയശേഷം മുണ്ടിക്കൈ സന്ദര്‍ശിച്ചു.
ടെറിട്ടോറിയല്‍ ആര്‍മിയുടെ...
തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ബലിതര്‍പ്പണത്തിനെത്തി. ഉച്ചവരെ നീളും.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്നാനക്കടവുകളില്‍...