Keralam

ജീവന്റെ തുടിപ്പിന്റെ സിഗ്നല്‍; മണിക്കൂറുകള്‍ നീണ്ടു നിന്ന പരിശോധന; ഫലം നിരാശ

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ മേഖലയില്‍ പരിശോധനയ്ക്കിടെ തെര്‍മല്‍ ഇമേജ് റഡാറില്‍ ലഭിച്ച സിഗ്നല്‍ മണിക്കൂറുകളോളം കേരളത്തിനു പ്രതീക്ഷയായി. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്കു ശേഷം നിരാശയായിരുന്നു ഫലം. മണ്ണിനടിയില്‍ നിന്നും ജീവന്റെ...

മാവോയിസ്റ്റ് നേതാവ് മാരാരിക്കുളത്ത് അറസ്റ്റിലായി

കൊച്ചി: മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി അംഗം മലപ്പുറം പാണ്ടിക്കാട് വളരാട് ചെറുകപ്പള്ളി വീട്ടില്‍ സിപി മൊയ്തീന്‍ (49) അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തുവച്ചാണ് അറസ്റ്റിലായത്. കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍...

ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചത് 67 മൃതദേഹങ്ങള്‍; 121 ശരീര ഭാഗങ്ങള്‍

നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും...

ദുരന്തഭൂമിയില്‍ രാഹുലും പ്രിയങ്കയും ഇന്നുമെത്തി

മുണ്ടക്കൈ: മുണ്ടക്കൈ ദുരന്തഭൂമിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ അധികൃതരുമായി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തോടൊപ്പം കെ സി വേണുഗോപാല്‍ എം...

മരണം 300 കടന്നു;ക്യാമ്പുകളില്‍ 9328പേര്‍; നാലാംദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര...

Popular

Subscribe

spot_imgspot_img