Sunday, November 16, 2025

ജോസ് ചോല

10 Articles written

പ്രാഞ്ചിശ്രീ… ആഢ്യശ്രീ… ജനകീയശ്രീ…

എല്ലാവര്‍ഷവും റിപ്പബ്ലിക്ദിന തലേന്ന് പ്രഖ്യാപിക്കുന്ന ഉന്നത ബഹുമതികളാണ് പത്മാ അവാര്‍ഡുകള്‍. സാമ്പ്രദായികമായ ഒരു അവാര്‍ഡ് ആണെങ്കിലും മിക്കപ്പോഴും കൗതുകം ഉണര്‍ത്തുന്ന ചില കാര്യങ്ങളും ഇതില്‍ ഉണ്ടാവാറുണ്ടായിരുന്നു. മോദി സര്‍ക്കാരിനു മുമ്പ് പൊതുവേ ഇതൊരു...

തട്ടിപ്പുകാരുടെ കുഴിയില്‍ വീഴുന്ന മാന്യന്മാര്‍; വേണം നമുക്കും വിവരദോഷ പരിഹാര പാഠശാലകള്‍

ഓണ്‍ലൈന്‍ പണം തട്ടിപ്പില്‍ പുരോഹിതന് 1.40 കോടി രൂപ നഷ്ടമെന്ന് വാര്‍ത്ത. വായിച്ചിട്ട് ഒരു ഞെട്ടലും ഉണ്ടായില്ല. കാരണം ഇത്തരം വാര്‍ത്ത വായിച്ച് ഞെട്ടാനുള്ള ശേഷി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരം...

തൊഴില്‍ സമയം കൂട്ടാന്‍ പറഞ്ഞ മുതലാളിയോട് ഒരു ചോദ്യം; മനുഷ്യന്‍ എന്തിനാണ് ജീവിക്കുന്നത്

ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്നത് റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയുടെ പ്രശസ്തമായ ഒരു കഥയാണ് അത്യാര്‍ത്തിക്കാരനായ ഒരു വ്യക്തി ഭൂമി വാങ്ങാന്‍ ഒരു വലിയ സ്ഥലമുടമയെ സമീപിക്കുന്നു. തന്റെ കൈവശമുള്ള തുക...

ഭാവഗായകന്‍ എനിക്കായി പാടിയ ഗാനങ്ങള്‍

https://open.spotify.com/episode/1JZ863PniUij8wFqAnKvxQ പണ്ട്, കുറെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഗ്രാമഫോണ്‍ റെക്കോര്‍ഡിലൂടെ മുഹമ്മദ് റഫിയും കിഷോര്‍കുമാറും പാടിയിരുന്ന കാലം. റേഡിയോയിലൂടെ പി ബി ശ്രീനിവാസും എ എം രാജയും പിന്നെ യേശുദാസും പാടിയിരുന്ന കാലം. അത് പാട്ടുകളുടെ...

നാളെ കേരളം ഭരിക്കും…പിന്നെ കേന്ദ്രം ഭരിക്കും…വേണ്ടിവന്നാല്‍ ലോകവും ഭരിക്കും…കേരള കോണ്‍ഗ്രസ് എന്നാ സുമ്മാവാ…!

ഉണര്‍ന്നിരുന്ന് സ്വപ്നം കാണുക, ഉന്നത ലക്ഷ്യങ്ങള്‍ നേടിയെന്ന് സ്വയം ആവര്‍ത്തിച്ചു പറയുക, നാളെ നേടാന്‍ പോകുന്ന ഉന്നതമായ അവസ്ഥയില്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഇന്നേ കണ്ടുവെക്കുക, ഇതെല്ലാം സമകാലിക കേരളത്തില്‍ മോട്ടിവേഷന്‍...

കേരള ലോട്ടറി ഇതര സംസ്ഥാനങ്ങളിലേക്ക്: ഉത്തരവിന്റെ മറവില്‍ ഗൂഢനീക്കമോ?

2005ലെ കേരള പേപ്പര്‍ ലോട്ടറി ചട്ടത്തില്‍ ഭേദഗതി വരുത്തി കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി ഇന്ന് മാതൃഭൂമി മുന്‍പേജില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു. ലോട്ടറി വില്‍പനയ്ക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അംഗീകൃത ഏജന്റുമാര്‍ക്ക് കേരള...

പിച്ചച്ചട്ടിയിലെ ഇംഗ്ലീഷ്; വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ

കഴിഞ്ഞ കുറെ നാളുകളായി കേരള സമൂഹത്തില്‍ ചില സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് പിച്ചച്ചട്ടി. ഇന്നലെ അതായത് 2025-ാം ആണ്ട് ജനുവരി ഒന്നാം തീയതി സമരഭൂമിയായ എറണാകുളത്തെ വഞ്ചി സ്‌ക്വയറില്‍ ഈ...
spot_img