Opinion

അഭിഷിക്തരെ ആര് ശപിക്കും?

എറണാകുളത്ത് ഒരു സംഘം വൈദികരും വിശ്വാസികളെന്ന നാട്യത്തില്‍ കുറച്ചു മനുഷ്യരും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. ബിഷപ്പ് ഹൗസിനുള്ളിലിരുന്ന് പിതാക്കന്മാര്‍ എന്നലേബലില്‍ ധാര്‍ഷ്ട്യത്തോടെയുള്ള പുറത്താക്കല്‍ ഇണ്ടാസുകള്‍ പുറപ്പെടുവിക്കുന്നവര്‍. - ഇതെല്ലാം കണ്ട് അപമാനഭാരത്താല്‍ തലകുമ്പിട്ട് നില്‍ക്കുകയാണ്...

പ്രാഞ്ചിശ്രീ… ആഢ്യശ്രീ… ജനകീയശ്രീ…

എല്ലാവര്‍ഷവും റിപ്പബ്ലിക്ദിന തലേന്ന് പ്രഖ്യാപിക്കുന്ന ഉന്നത ബഹുമതികളാണ് പത്മാ അവാര്‍ഡുകള്‍. സാമ്പ്രദായികമായ ഒരു അവാര്‍ഡ് ആണെങ്കിലും മിക്കപ്പോഴും കൗതുകം ഉണര്‍ത്തുന്ന ചില കാര്യങ്ങളും ഇതില്‍ ഉണ്ടാവാറുണ്ടായിരുന്നു. മോദി സര്‍ക്കാരിനു മുമ്പ് പൊതുവേ ഇതൊരു...

തട്ടിപ്പുകാരുടെ കുഴിയില്‍ വീഴുന്ന മാന്യന്മാര്‍; വേണം നമുക്കും വിവരദോഷ പരിഹാര പാഠശാലകള്‍

ഓണ്‍ലൈന്‍ പണം തട്ടിപ്പില്‍ പുരോഹിതന് 1.40 കോടി രൂപ നഷ്ടമെന്ന് വാര്‍ത്ത. വായിച്ചിട്ട് ഒരു ഞെട്ടലും ഉണ്ടായില്ല. കാരണം ഇത്തരം വാര്‍ത്ത വായിച്ച് ഞെട്ടാനുള്ള ശേഷി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരം...

തൊഴില്‍ സമയം കൂട്ടാന്‍ പറഞ്ഞ മുതലാളിയോട് ഒരു ചോദ്യം; മനുഷ്യന്‍ എന്തിനാണ് ജീവിക്കുന്നത്

ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്നത് റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയുടെ പ്രശസ്തമായ ഒരു കഥയാണ് അത്യാര്‍ത്തിക്കാരനായ ഒരു വ്യക്തി ഭൂമി വാങ്ങാന്‍ ഒരു വലിയ സ്ഥലമുടമയെ സമീപിക്കുന്നു. തന്റെ കൈവശമുള്ള തുക...

ഭാവഗായകന്‍ എനിക്കായി പാടിയ ഗാനങ്ങള്‍

https://open.spotify.com/episode/1JZ863PniUij8wFqAnKvxQ പണ്ട്, കുറെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഗ്രാമഫോണ്‍ റെക്കോര്‍ഡിലൂടെ മുഹമ്മദ് റഫിയും കിഷോര്‍കുമാറും പാടിയിരുന്ന കാലം. റേഡിയോയിലൂടെ പി ബി ശ്രീനിവാസും എ എം രാജയും പിന്നെ യേശുദാസും പാടിയിരുന്ന കാലം. അത് പാട്ടുകളുടെ...

Popular

Subscribe

spot_imgspot_img