Opinion

00:03:30

കേരളം തകരുകയാണോ വളരുകയാണോ? ഉത്തരം ആരുപറയും

കേരളം തകരുകയാണോ വളരുകയാണോ? ആരോടാണ് ചോദിക്കേണ്ടത്. ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ചോദിക്കാം. ആത്യന്തികമായി രാഷ്ട്രീയത്തില്‍ അങ്ങനെ രണ്ടു പക്ഷമേയുള്ളല്ലോ. ഭരണപക്ഷത്തിന്റെ മറുപടി കേരളം അനുദിനം വളരുകയാണെന്നായിരിക്കും. വളര്‍ച്ചയുടെ കണക്കുകള്‍ ഉദ്ധരിച്ചുതന്നെയാവും അവരുടെ...
00:05:18

പിള്ളേരെ തടയരുത്….അവര്‍ മുന്നോട്ടു വരട്ടെ…

ചെറുപ്പകാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോ കറങ്ങുന്ന കേസരയിലിരിക്കാന്‍ പറ്റിയ ഒരു ജോലി. വലിയ ഓഫീസ് റൂം. നീളത്തിലുള്ള മേശ..അതിന്റെ പിന്നിലങ്ങനെ കസേരയുടെ കൈപിടിയില്‍ കൈകുത്തി തലപിന്നിലേക്ക് ചായ്ച്ച് കറങ്ങിത്തിരിഞ്ഞ് …അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ്...
00:05:20

കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

കഴിഞ്ഞദിവസം ഒരു സ്വകാര്യബസില്‍ കയറിയപ്പോള്‍ കണ്ടക്ടറെ നല്ല പരിചയം. അയാളുടെ ചുറുചുറുക്കോടെയുള്ള ജോലിയും യാത്രക്കാരെ ഇടിച്ചു കയറ്റികൊണ്ടുപോകാനുള്ള നയവുമാണ് ശ്രദ്ധിക്കാന്‍ കാരണം. എന്റെയടുത്തു വന്നപ്പോള്‍ അങ്ങേര്‍ക്കു ചെറിയൊരു ചമ്മല്‍….ഒന്നുകൂടി റിവൈന്‍ഡ് ചെയ്തു നോക്കി…...
00:03:32

കണക്കു ക്ലാസിലെ നുള്ളും…നീറ്റലും…ആനമുട്ടയും

കണക്കു പഠിക്കാത്തവനൊന്നും ജീവിതത്തില്‍ രക്ഷപ്പെടില്ലെന്നാണ് പൊതുവേ പറയാറ്. ഭദ്രന്റെ സിനിമയായ സ്ഫടികത്തില്‍ തിലകന്റെ കണക്കുമാഷ് ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി അത് അടിവരയിട്ട് പറഞ്ഞു കൊടുത്തു. അങ്ങനെ കണക്കു പഠനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ മലയാളിയുടെ മനസില്‍...

Popular

Subscribe

spot_imgspot_img