Web Desk

598 POSTS

Exclusive articles:

പെല്ലറ്റ് ഗണ്‍ പ്രയോഗം? അമിത് ഷായ്ക്കുനേരേ വിരല്‍ ചൂണ്ടി രാഹുല്‍

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളായിരുന്നു. സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും ഇലക്ട്രിക് ഷോക്കും പ്രയോഗിച്ചു! മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വിഷയം പാര്‍ലമെന്റില്‍...

ഇ20 ജനതാ പാര്‍ട്ടി : ഡിജിറ്റല്‍ പ്രക്ഷോഭത്തിന്റെ പുതിയ അധ്യായം

ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മ വിചാരിച്ചാല്‍ ഒരു കേന്ദ്രമന്ത്രിയെ കസേരയില്‍ നിന്ന് താഴെയിറക്കാന്‍ സാധിക്കുമോ? ഇങ്ങനെ പറഞ്ഞാല്‍ കഴിഞ്ഞ ദിവസംവരെ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്നൊരു ഓണ്‍ലൈന്‍ കൂട്ടായ്മ അതു...

ഇറാനില്‍ അമേരിക്കന്‍ കരസേന ഇറങ്ങുമോ?

ഇറാനെതിരെ വീണ്ടുമൊരു വന്‍ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കിയ സൂചന അതാണ്. മുന്‍പ് നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യേക്കാള്‍ വലിയൊരു സൈനിക നടപടിയാണ്...

അഭിനവ ചാണക്യന്മാര്‍ ജെന്‍Zക്കു മുന്നില്‍ വീണു

ഒരു വശത്ത് സര്‍ക്കാരിന്റെ സകല സജ്ജീകരണങ്ങളും പോലീസും. എതിര്‍ശബ്ദങ്ങളെ കേള്‍ക്കാറില്ലെന്ന് പേരെടുത്ത ഒരു ഭരണം. മറുവശത്തോ? കൈയില്‍ ഭരണഘടനയും ചുണ്ടില്‍ ദേശീയഗാനവുമായി തെരുവിലിറങ്ങിയ കുറച്ചു പിള്ളേര്‍. തീര്‍ന്നു. കഥ അവിടെ തീര്‍ന്നു എന്ന് കരുതിയവര്‍ക്ക് തെറ്റി....

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുമോ? ഡല്‍ഹിയില്‍ തെരുവ് യുദ്ധം; പാര്‍ലമെന്റ് സ്തംഭിച്ചു!

ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ ദൃശ്യങ്ങള്‍ക്കാണ്. തെരുവുകള്‍ ഇന്ന് യുവാക്കളെ കൊണ്ട് നിറഞ്ഞു. കോക്കറോച്ച് ജനതാ പാര്‍ട്ടി അഥവാ സി.ജെ.പി. നടത്തുന്ന സമരം ഇന്ന് ഡല്‍ഹിയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഇതുവരെ സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img