ഇടതുമുന്നണി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതി/ായിരുന്നു കെ-ഫോണ്‍. കെ-ഫോണിലൂടെ സ്‌കൂളുകള്‍ക്കെല്ലാം സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം ഹൈടെക് ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ഇതാ, വളരെ നിരാശാജനകമായ...
കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം. ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്.
ഇരുപക്ഷവും ഒരിഞ്ചുപോലും പിന്നോട്ടില്ല. ശക്തമായ ആക്രമണമാണ് നടക്കുന്നത്. സമാധാന ചര്‍ച്ചകളെല്ലാം പൂര്‍ണമായി പരാജയപ്പെട്ടു. എന്താണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം? ഒന്നുമാത്രം....
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അതിരൂക്ഷമായതലത്തിലേക്ക് കടക്കുമ്പോള്‍ ലോകം ആരായുന്ന ഒരു ചോദ്യമുണ്ട്. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി എവിടെ?
ഏറ്റവുമൊടുവില്‍ മൊജ്തബയെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടുള്ളത് പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട...
കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികളാണ്. വി.ഡി. സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തി രണ്ടു മാസം പിന്നിടുന്നു. ഭരണ നേട്ടങ്ങള്‍ ആഘോഷിക്കേണ്ട സമയം. എന്നാല്‍, കോണ്‍ഗ്രസ് ക്യാമ്പില്‍...
ഡല്‍ഹി ജന്തര്‍മന്തിറില്‍ ഇപ്പോള്‍ നടക്കുന്നത് അസാധാരണ കാഴ്ചകള്‍! നിരാഹാരമിരുന്ന സോനം വാങ്ചുക്കിനെ അര്‍ദ്ധരാത്രി പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. തൊട്ടുപിന്നാലെ അഭിജിത് ദീപ്‌കെ നിരാഹാരം തുടങ്ങി. നാളത്തെ പാര്‍ലമെന്റ് മാര്‍ച്ച് ഡല്‍ഹിയെ പിടിച്ചുകുലുക്കുമോ?
തലസ്ഥാന...