National

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുമോ? ഡല്‍ഹിയില്‍ തെരുവ് യുദ്ധം; പാര്‍ലമെന്റ് സ്തംഭിച്ചു!

ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ ദൃശ്യങ്ങള്‍ക്കാണ്. തെരുവുകള്‍ ഇന്ന് യുവാക്കളെ കൊണ്ട് നിറഞ്ഞു. കോക്കറോച്ച് ജനതാ പാര്‍ട്ടി അഥവാ സി.ജെ.പി. നടത്തുന്ന സമരം ഇന്ന് ഡല്‍ഹിയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഇതുവരെ സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ...

സിജെപിയുടെ ഡിജിറ്റല്‍ വിപ്ലവം പരാജയപ്പെട്ടോ? വാങ്ചുകിന്റെ നിരാഹാരത്തെ കേന്ദ്രം അവഗണിക്കുന്നതെന്ത്?

ഒരു മനുഷ്യന്‍. 18 ദിവസമായി അയാള്‍ നിരാഹാരത്തിലാണ്. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് മരണത്തോട് മല്ലിടുകയാണ്. ഡോക്ടര്‍മാര്‍ പറയുന്നു, അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായിക്കഴിഞ്ഞു. ഏതു നിമിഷവും എന്ത് വേണമെങ്കിലും സംഭവിക്കാം. പക്ഷേ, ഡല്‍ഹിയുടെ...

സിജെപി സമരത്തിന്റെ ചുക്കാന്‍ അഭിജിത്തില്‍ നിന്നും സോനം വാങ്ചുക്കിലേക്കെത്തുമ്പോള്‍

രാജ്യതലസ്ഥാനം വീണ്ടുമൊരു വന്‍ സമരത്തിലേക്ക് നീങ്ങുകയാണോ? ജന്തര്‍മന്തറില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം പുതിയൊരു രൂപം കൈവരിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിയായ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ...

അയോധ്യയിലെ കോടികളുടെ തട്ടിപ്പ്; കാവല്‍ക്കാര്‍ കൊള്ളക്കാരായപ്പോള്‍

തീര്‍ത്ഥാടകരുടെ കണ്ണീരും പ്രാര്‍ത്ഥനയും കലര്‍ന്ന നാണയത്തുട്ടുകള്‍. വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ നിന്ന്, ഈശ്വരനോടുള്ള പൂര്‍ണ്ണ വിശ്വാസത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച കാണിക്കപ്പണം. ആ പണത്തിന്മേലാണ് കള്ളന്മാരുടെ കൈകള്‍ പതിഞ്ഞത്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന്...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

നമ്മുടെ കൈകളിലിരിക്കുന്ന കറന്‍സി നോട്ടുകളുടെ രൂപവും ഭാവവും മാറാന്‍ പോകുന്നു എന്ന സൂചന നല്‍കുന്ന വാര്‍ത്തകളാണ് റിസര്‍വ് ബാങ്കില്‍ നിന്നും വരുന്നത്. ഇന്ത്യയില്‍ പോളിമര്‍ അഥവാ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആര്‍ബിഐ...

Popular

Subscribe

spot_imgspot_img