നേരംപോക്ക്എപ്പിസോഡ്-40
തങ്കച്ചന്റെ വലിഞ്ഞുമുറുകിയ മുഖം.
തങ്കച്ചന്‍: നിന്നെ ഞാന്‍ അങ്ങനെ വിടുകേലെടാ….ഇതിരിക്കട്ടെ..(എന്തോ ക്രൂരമായ കാര്യം ചെയ്യുന്നരീതിയില്‍മുഖം)
ജോസ്: (കൈചുരുട്ടി അസഹിഷ്ണുത കാണിച്ചുകൊണ്ട്) അത്രയ്ക്കായോ…വേണ്ടാ വേണ്ടാ എന്നുവെക്കുമ്പോള്‍ നെഞ്ചത്തുകേറിയാണോ കളിക്കുന്നത്.
ശാരീരിക ഏറ്റുമുട്ടലുപോലെയാണ് ഇരുവരുടെയും ഭാവം. ഇരുവരും ചതുരംഗം കളിക്കുന്നതിന്റെ...