നേരംപോക്ക്എപ്പിസോഡ്-39
വരാന്തയില്‍ കിടന്നുറങ്ങുന്ന തങ്കച്ചന്‍. വായുംപൊളിച്ച് കൂര്‍ക്കം വലിച്ചുള്ള ഉറക്കമാണ്. ഇടയ്ക്ക് എന്തോ സ്വപ്‌നം കാണുന്നുണ്ട്. കൂര്‍ക്കംവലി കേട്ടു വന്ന് നോക്കുന്ന പിള്ളേര്‍. അവര്‍ ചരിച്ച് വായുംപൊത്തി നില്‍ക്കുന്നു. സാവധാനം വന്ന് നൂലില്‍ കെട്ടിയ...
നേരംപോക്കഎപ്പിസോഡ്-38
സീന്‍-1
തേങ്ങപൊട്ടിക്കുന്നതിന്റെ ക്ലോസപ്പ്. കുര്യാപ്പി തേങ്ങ പൊട്ടിക്കുകയാണ്. കുറച്ച് പൊട്ടിച്ചിരിക്കുന്നു. ഇനിയും പൊട്ടിക്കാന്‍ കിടപ്പുണ്ട്.
കുര്യാപ്പി: (പൊട്ടിക്കാന്‍ അടുത്ത തേങ്ങയെടുത്തുകൊണ്ട്) എനിക്കു പണി തന്നിട്ട് അവന്മാര് പോയിരിക്കുവാ. ഏതുനേരത്താണോ തേങ്ങ ചെരണ്ടിയേക്കാമെന്ന് പറയാന്‍ തോന്നിയത്.
ചേടത്തി: (ചെരവയുമായി...
നേരംപോക്ക്എപ്പിസോഡ്-36
പാറപ്പുറത്ത് വര്‍ത്തമാനം പറഞ്ഞു രസിച്ചിരിക്കുന്ന തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും.
തൊമ്മിക്കുഞ്ഞ്: ഇങ്ങനെ മേലോട്ടും നോക്കി കിടക്കാന്‍ നല്ല രസമാ അല്ലേ…
തങ്കച്ചന്‍: ആയകാലത്തും ഇങ്ങനെതന്നെയല്ലായിരുന്നോ…ചുമ്മാ മേലോട്ടും നോക്കി നടക്കുവല്ലായിരുന്നോ…
തൊമ്മിക്കുഞ്ഞ്: സ്വന്തം കാര്യം പറഞ്ഞാ മതി…ആയകാലത്തു ഞാന്‍...