Chettan v/s ChedathyC
Continue reading...

യുട്യൂബ് ഫാമിലിയാകാന്‍ ശ്രമിച്ചതാ
ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-33
തിളങ്ങുന്ന സാരിയും ആഭരണങ്ങളുമണിഞ്ഞ് ചേടത്തി പുറത്തേക്കു വരുന്നു. വരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന ചേട്ടന്‍.
ചേട്ടന്‍: ഇതെന്നാ കല്യാണത്തിനു പോകുവാണോ….എവിടെയാ..
ചേടത്തി: ങേ…ഇതെന്നാ ചോദ്യമാ…നിങ്ങളീ വേഷത്തിലിരിക്കുവാണോ…നല്ല ഡ്രസിട്ടുവാ…
ചേട്ടന്‍: അതിന് ഇന്ന് ആരും കല്യാണം വിളിച്ചിട്ടൊന്നുമില്ലല്ലോ…
ചേടത്തി്: കല്യാണമോ…ഞാന്‍...

ചേട്ടന്റെ പിരിയിളകിയോ?
ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-32
ചേട്ടന്‍ വട്ടത്തില്‍ കറങ്ങുകയും നീളത്തില്‍ ഓടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചേടത്തി അകത്തുനിന്നും ഇറങ്ങിവരുമ്പോള്‍ ഇതാണ് കാണുന്നത്.
ചേടത്തി: നിങ്ങളിതെന്നാ കാണിക്കുവാ…തലേടെ ആണിയിളകിയോ…
ചേട്ടന്‍: (കലിച്ച്) ആണിയിളകിയത് നിന്റെ….അരുവാക്കുഴി ചാക്കോ മാപ്പിളേടെ…
ചേടത്തി: ങാ…എന്റപ്പനു പറഞ്ഞോ…അങ്ങേര്‍ക്ക് ആണിയിളകിയിരുന്ന നേരത്താ...

ചേടത്തിയെ കാണാതായപ്പോള്‍ ചേട്ടന്‍
ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-31
ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. വായനയ്ക്കിടയില്‍ ഇടയ്ക്കിടെ അകത്തേക്ക് നോക്കുന്നു. വാച്ച് നോക്കുന്നു.
ചേട്ടന്‍: (അസ്വസ്തനായി) ഇവള്‍ക്കിതുവരെ പോകാറായില്ലേ.(അക്തതേക്ക് നോക്കി) നിനക്കിതുവരെ ഇറങ്ങാറായില്ലേ…ബസ് പോകും…
ചേടത്തി: (അകത്തുനിന്ന്) സമയമായില്ല…അഞ്ചുമിനിറ്റുകൂടിയുണ്ട്. (ബാഗ് തോളിലിട്ടുകൊണ്ട് ഇറങ്ങി വരുന്നു)
ചേട്ടന്‍: അഞ്ചുമിനിറ്റ്...

വീട്ടില്‍ പോകണമെന്ന് ചേടത്തി, വിടില്ലെന്ന് ചേട്ടന്‍
ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-30
പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. ചേടത്തി അകത്തുനിന്നും വരുന്നു. കയ്യില്‍ ഒരു ഗ്ലാസ് കാപ്പിയുമുണ്ട്.
ചേടത്തി: നിങ്ങളിന്ന് കട്ടന്‍ കുടിച്ചില്ലല്ലോ….അല്ലേലീ നേരമാകുമ്പോഴേക്ക് വിളിക്കുന്നതാണല്ലോ…മറന്നുപോയോ…
ചേട്ടന്‍: (ഗ്ലാസ് മേടിച്ചുകൊണ്ട്) നിനക്കെന്തോ കാര്യസാധ്യമുണ്ടല്ലോ…അല്ലേല്‍ ഞാനിവിടെകിടന്ന് വിളിച്ചുകൂവിയാലും നീ കേള്‍ക്കുകേല…കേള്‍ക്കാഞ്ഞിട്ടല്ലായെന്ന്െനിക്കറിയാം…മൈന്‍ഡ്...

ചേട്ടന്റെ കാമുകിയെ ചേടത്തി കണ്ടപ്പോൾ
ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-29
ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി നടന്നു വരുന്നു.
ചേടത്തി: നിങ്ങളിവിടെ പത്രവും വായിച്ചിരിക്കുകയാണോ. ഞാനെത്രപ്രാവശ്യം വിളിച്ചു. ഒന്നു വിളികേട്ടുകൂടെ…
ചേട്ടന്‍: നീ വിളിച്ചതൊന്നും ഞാന്‍ കേട്ടില്ല. അവിടെ കിടന്നു വിളിച്ചു കൂവാതെ ഇവിടെ വന്ന്...

കരിഞ്ഞുപോയ കുക്കറി ഷോ
ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-28
ചേടത്തി പത്രം വായിച്ചിരിക്കുന്നു. ചേട്ടന്‍ മൊബൈല് കാണുന്നു.
ചേട്ടന്‍: ഇതുകൊള്ളാം സൂപ്പര്‍…
ചേടത്തി: (പത്രം വായന നിര്‍ത്തി) ഇതെന്നാ രാവിലെ മൊബൈലും കണ്ടിരിക്കുന്നത്.
ചേട്ടന്‍: എടീ ഇതുകണ്ടോ ഓരോരുത്തരുടെയും കാശുണ്ടാക്കാനുള്ള പരിപാടികളേ…നിസാരമാ നമുക്കും പറ്റും…പക്ഷേ നമ്മള്...

നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ചപ്പോള്‍ വീണ്ടും സ്‌കൂളിലേക്ക്
ചേട്ടനും ചേടത്തിയുംഎപ്പിസോഡ്-27
വീണ്ടും സ്‌കൂളിലേക്ക്.
ചേട്ടന്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നു. ചേടത്തി ഫോണ്‍ വിളിച്ചുകൊണ്ടുവരുന്നു.
ചേടത്തി: എങ്ങനെയെങ്കിലും നാളെയായാല്‍ മതിയായിരുന്നു…നീ പുസ്തകമൊക്കെയെടുത്തുവെച്ചോ….ഞാനെല്ലാം ഇന്നലെത്തന്നെ എടുത്തുവെച്ചു…ഇനി യൂണിഫോമൊക്കെ തേക്കണം… ഞാന്‍ വൈകീട്ടുവിളിക്കാം…
ചേടത്തി ഫോണ്‍ വിളിക്കുന്നത് ശ്രദ്ധിച്ചിരിക്കുകയാണ് ചേട്ടന്‍.
ചേട്ടന്‍: പിള്ളേരൊക്കെ സ്‌കൂളില്‍...
