InterviewI
Continue reading...

ശബ്ദറിക്കോര്‍ഡിംഗിന്റെ ചരിത്രം
മൂന്നു മിനിറ്റ് പാട്ടുള്ള റെക്കോര്‍ഡിന്റെ തൂക്കം അരകിലോ....!! ശബ്ദം റെക്കോര്‍ഡ് ചെയ്തതിന്റെയും ഗ്രാമഫോണിന്റെയും റെക്കോര്‍ഡുകളുടെയും ചരിത്രം വിവരിക്കുകയാണ് ഗ്രാമഫോണ്‍ മ്യൂസിയത്തിന്റെ ശില്‍പി സണ്ണി മാത്യു.

സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയത്തിലെ അത്ഭുതകാഴ്ചകള്‍
ഗ്രാമഫോണുകളുടെയും ഡിസ്‌കുകളുടെയും അപൂര്‍വശേഖരം. കോട്ടയം ജില്ലയില്‍ പ്ലാശനാലുള്ള സണ്ണി മാത്യുവിന്റെ മ്യൂസിയത്തിലെ അത്ഭുതകാഴ്ചകള്‍.

1904ലെ ഗ്രാമഫോണ്‍ റെക്കാര്‍ഡ്
1904ല്‍ ഗ്രാമഫോണ്‍ കമ്പനി പുറത്തിറക്കിയ റെക്കാര്‍ഡ്. ഇംഗ്ലണ്ടുകാരന്‍ ബര്‍ക്ക് ഷെഫേര്‍ഡാണ് ഈ ഗാനം പാടിയത്. സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയത്തില്‍ നിന്ന്.

ആരാച്ചാരുടെവാള്‍ മുതല്‍ മുറുക്കാന്‍ ചെല്ലംവരെ
ഗ്രാമഫോണുകളുടെയും ഡിസ്‌കുകളുടെയും അപൂര്‍വശേഖരത്തോടൊപ്പം ചരിത്രത്തിന്റെ നിരവധി ശേഷിപ്പുകളെ സണ്ണി മാത്യു തന്റെ മ്യൂസിയത്തില്‍ കരുതലോടെ സൂക്ഷിക്കുന്നു. താളിയോലകളുടെ അപൂര്‍വശേഖരം മുതല്‍ പഴയകാലത്ത് നിത്യജീവിതത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ചെറുതും വലുതുമായ നിരവധി വസ്തുക്കള്‍ ഇവിടെയുണ്ട്.

നവതിയുടെ നിറവില്‍ നാരായണ മാരാര്‍
എഴുപതുവര്‍ഷമായി മുടങ്ങാതെ ക്ഷേത്ര വാദ്യകല ഒരുക്കി നാരായണ മാരാര്‍ നവതിയുടെ നിറവില്‍. കോട്ടയം ജില്ലയില്‍ മരങ്ങാട്ടുപിള്ളിക്കു സമീപം പാലയ്ക്കാട്ടുമല സ്വദേശിയാണ് നാരായണ മാരാര്‍.

കല്ലൂക്കുന്നേല്‍ കുഞ്ഞൂട്ടിചേട്ടന്‍ @102
102 വയസ് പിന്നിട്ട പാലാ സ്വദേശി കല്ലൂക്കുന്നേല്‍ കുഞ്ഞൂട്ടി ചേട്ടന്‍ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നു.

ഡാന്‍സ്@86
നൃത്തച്ചുവടുകള്‍വെച്ച് സോഷ്യല്‍മീഡിയായില്‍ തരംഗമായ എണ്‍പത്തിയാറുകാരി എല്‍സി മൈക്കിളുമായുള്ള അഭിമുഖം.
