Wednesday, February 11, 2026
HomeUncategorized

Uncategorized
U

Continue reading...

സുര്‍ക്കിയില്‍ പണിത തുംഗഭദ്രയ്ക്ക് സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പോ?

ബംഗളൂരു: മുല്ലപ്പെരിയാര്‍ ഡാം പോലെ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച കര്‍ണാടകയിലെ തുംഗഭദ്ര അണക്കെടിനു സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പാണോ. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിന്റെ വാര്‍ത്ത വരുന്നത്. രാജ്യത്തെ...

പാരീസില്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

പാരിസ്: രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടികള്‍ക്കൊടുവില്‍ 2024 ഒളിംപിക്‌സിന് പാരീസില്‍ കൊടിയിറങ്ങി. സമാപന മാര്‍ച്ച് പാസ്റ്റില്‍, ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം ഗോളി പി.ആര്‍.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു...

അജയന്റെ രണ്ടാം മോഷണം ഓണത്തിന്; ടോവിനോ ട്രിപിള്‍ റോളില്‍

ടോവിനോ തോമസ് ട്രിപിള്‍ റോളില്‍ എത്തുന്ന എആര്‍എം- അജയന്റെ രണ്ടാം മോഷണം ഓണം റീലീസ്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 3 ഡി യിലും 2 ഡിയിലുമായി...

മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍

മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍. രണ്ട് കുട്ടികളുടെ അമ്മയായ മിലി ജൂലൈ അവസാനം നടന്ന മത്സരത്തിലാണ് കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി....

വീണ്ടും ഞെട്ടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ്; ഇന്ത്യക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പ്രഖ്യാപനം

ഡല്‍ഹി: ഇന്ത്യക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം...

തിരുവനന്തപുരത്ത് മൂന്നംഗ സംഘം ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: മൂന്നംഗ സംഘം വെട്ടിപരുക്കേല്‍പ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍...

റെസ്ലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്‌ഐ) ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പാരിസ് ഒളിംപിക്‌സിലെ പുറത്താകലിനു പിന്നാലെയാണ് വിനേഷ് കോടതിയെ സമീപിച്ചത്. പാരിസ് ഒളിംപിക്‌സിന്റെ ഭാഗമായി ഒളിമ്പിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ്...