GulftopG
Continue reading...

ഒമാനില്‍ കനത്ത മഴ തുടരുന്നു; ഒഴുക്കില്‍പെട്ട് ഒരു മരണം
മസ്‌കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം മലവെള്ളപ്പാച്ചില്‍ പെട്ട് ഒരു കുട്ടി മരിച്ചതായും...

മലയാളി യുവാവ് അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു
അല്‍ ഐന്‍: മലയാളി യുവാവ് അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ചക്കരക്കല്‍ സ്വദേശി അബ്ദുല്‍ ഹക്കീമാണ് (25) സുഹൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. നാലു വര്‍ഷമായി പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തു...

കുവൈറ്റില്‍ തീപിടുത്തം: നാലംഗ മലയാളി കുടുംബം മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ കുടുംബം മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ്...

യുഎഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു; ശൈഖ് ഹംദാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും
ദുബൈ: യുഎഇയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ...

സൗദിജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടനുണ്ടായേക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റ് അഭിഭാഷകന്‍ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന്...

സൗദിയില്‍ ജലസംഭരണിയില്‍ വീണ് ഇന്ത്യാക്കാരന്‍ മരിച്ചു
ജുബൈല്‍: സൗദിയിലെ ജുബൈലിന് സമീപം ജലസംഭരണിയില്‍ വീണ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ രാമായണ്‍ സിങ് (28) ആണ് മരിച്ചത്.
അല്‍ സറാര്‍-അല്‍ഹന സെന്ററില്‍നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കായി എട്ടു മീറ്റര്‍...

സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ...

