Wednesday, March 11, 2026
HomeTagsIndepth

indepth
i

spot_img

Continue reading...

റെസ്ലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്‌ഐ) ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പാരിസ് ഒളിംപിക്‌സിലെ പുറത്താകലിനു പിന്നാലെയാണ് വിനേഷ് കോടതിയെ സമീപിച്ചത്. പാരിസ് ഒളിംപിക്‌സിന്റെ ഭാഗമായി ഒളിമ്പിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ്...

മുണ്ടക്കൈയില്‍ ഇന്ന് ജനകീയ തെരച്ചില്‍; കേന്ദ്രസംഘം ഇന്നെത്തും; ഹൈക്കോടതിയില്‍ ഇന്നു വാദം

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഇന്ന് ജനകീയ തെരച്ചില്‍. പ്രധാന മേഖലകളിലെല്ലാം തെരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍...

ബംഗ്ലാദേശില്‍ ഇന്ന് പുതിയ സര്‍ക്കാര്‍; മുഹമ്മദ് യൂനിസിന്റെ മുന്നിലെ വെല്ലുവിളികള്‍

ധാക്ക: ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യയുള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ബംഗ്ലാദേശിലെ ഭരണമാറ്റത്തെ ഗൗരവപൂര്‍വം വീക്ഷിക്കുകയാണ്. രാത്രി എട്ടോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചംഗ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല. ഇന്ന്...

മങ്ങലേറ്റത് വിനേഷിന്റെയും ഇന്ത്യയുടെയും സുവര്‍ണ സ്വപ്‌നങ്ങള്‍ക്ക്

പാരീസ്: ചൊവ്വാഴ്ച രാത്രിമുതല്‍ ബുധനാഴ്ച രാവിലെ വരെ ഉറക്കമില്ലാതെ കഠിനവ്യായാമത്തിലായിരുന്നു വിനേഷ് ഫോഗട്ട്. സൈക്ലിങും നടത്തവു ഉള്‍പ്പടെ കഠിന വ്യായാമങ്ങളുമായി രാത്രി ചെലവഴിച്ചു. ഭരക്കൂടുതലുണ്ടെന്ന് വിനേഷും പരിശീലകരും തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ സെമിഫൈനല്‍ മത്സരത്തിനുശേഷം...

വയനാട് ദുരന്തം: പുനരധിവാസത്തിന് ബൃഹദ്പദ്ധതി; ടൗണ്‍ഷിപ്പ് നിര്‍മിക്കും

കല്‍പ്പറ്റ: വയനാട് ദുരന്തത്തിനിരയാവരെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കുന്നു. ദുരന്തത്തിന് ഇരയായവര്‍ക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതിയാണ്് പരിഗണിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടൗണ്‍ഷിപ്പ് നിര്‍മിച്ച് ഇവരെ...

ബംഗ്ലാദേശില്‍ കശാപ്പുചെയ്യപ്പെട്ടത് ജനാധിപത്യം; പ്രക്ഷോഭത്തിന്റെ ഒടുവില്‍ അധികാരം സൈന്യത്തിന്

ധാക്ക: ഒരു ജനാധിപത്യ രാജ്യം കൂടി പട്ടാളഭരണത്തിലേക്ക്. ബംഗ്ലാദേശില്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഒഛുവില്‍ സംഭവിച്ചതിതാണ്. പ്രധാനമന്ത്രി ഷെക്ക് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. പ്രക്ഷോഭകാരികള്‍ ഇതിനെ അവരുടെ വിജയമായി കണക്കാക്കുന്നു. പക്ഷേ...

തിരുവനന്തപുരത്തും അമീബിക് മസ്തിഷ്‌ക ജ്വരം; യുവാവ് മരിച്ചത് രോഗംമൂലമെന്ന് സംശയം; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തില്‍ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി...

Subscribe for Exclusive Access