realestate-2r
Continue reading...
15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്പനയ്ക്ക്
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം ചോറ്റിയില്‍ 15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്പനയ്ക്ക്. കോട്ടയം- കുമളി എന്‍.എച്ച് റോഡിലേക്ക് 600മീറ്റര്‍ ദൂരമാണ് ഇവിടെനിന്നുമുള്ളത്. നാല് ബെഡ് റൂമാണുള്ളത്. മൂന്നെണ്ണം അറ്റാച്ച്ഡ്...
ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് വീടും
കോട്ടയം ജില്ലയില്‍ ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില വീടും വില്‍പനയ്ക്ക്. നാല് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമും അറ്റാച്ച്ഡ്. ബാല്‍ക്കണിയുണ്ട്. പള്ളിയും സ്‌കൂളും അമ്പലവും ഒരു...
70സെന്റ് സ്ഥലം ഭരണങ്ങാനത്ത് വില്‍പനയ്ക്ക്
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും 300 മീറ്റര്‍ ദൂരെ പ്ലോട്ടുകള്‍ തിരിച്ച് വീടുവെയ്ക്കുന്നതിന് ഉത്തമമായ സ്ഥലം.

