ViewsV
Continue reading...

‘എന്താടോ പൊലീസേ നന്നാവാത്തേ’
ഒരു പഴയ കഥ പറയാം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. കവലേലുള്ള ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടുവായിരുന്നു. തലകുമ്പിട്ട് വിനീത വിധേയനായി അങ്ങനെയിരിക്കുന്നു. താഴേക്ക് മുറിഞ്ഞുവീഴുന്ന മുടിചുരുളുകള്‍. പെട്ടെന്ന് പുറത്ത് ഒരു ജീപ്പുവന്ന് ചവുട്ടിനിന്നു....

കര്‍ഷകന് ഒരുലക്ഷം കോടിയുടെ പദ്ധതി; സംരംഭകനാകാന്‍ ബാങ്കിലേക്കോടിയ കര്‍ഷകന്റെ ദുരിതയാത്ര
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് വരുമ്പോള്‍ കര്‍ഷകരെല്ലാം ഏറെ പ്രതീക്ഷയിലായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഉറപ്പായും കര്‍ഷകര്‍ക്കനുകൂലമായി നിരവധി പദ്ധതികള്‍ കാണും. പക്ഷേ എന്തു പ്രഖ്യാപനമുണ്ടായാലും നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവരുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമോ. ഒരുമുന്‍...

മുഖ്യമന്തിക്കോ, പ്രധാനമന്ത്രിക്കോ പരാതി അയച്ചാല്‍ എന്തു സംഭവിക്കും?
ഒരു സാധാരണ പൗരന്‍ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഒരു പരാതി അയച്ചാല്‍ എന്താണ് സംഭവിക്കുക. ഓഫീസുകളിലും ബാങ്കുകളിലും കയറിയിറങ്ങുമ്പോള്‍ നിതി നിഷേധം അനുഭവപ്പെടുക ഇന്നത്തെകാലത്ത സാധാരണമാണ്ം. നീതിതേടി കോടതികളെ സമീപിക്കുകയെന്നത് സാധാരണക്കാരന് അത്രഎളുപ്പമല്ല. അങ്ങനെവരുമ്പോള്‍...

