Search Results

Sample
S

spot_img

നിതിന്‍ രാജിന്റെ മരണത്തിന് ആരെ പഴിക്കും

https://youtu.be/lHaxDiWpmY0 ഓരോ വിദ്യാര്‍ത്ഥിയുംഓരോ കുടുംബത്തിന്റെയുംഓരോ സ്വപ്‌നങ്ങളാണ്പ്രതീക്ഷകളാണ്പ്രതീക്ഷകളും സ്വപ്‌നങ്ങളും പക്ഷേ… കൊഴിഞ്ഞുവീഴുമ്പോഴുള്ള നടുക്കം ഒരു വാര്‍ത്തയായി മാത്രം മാറുന്നു.കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ സംഭവിച്ചതെന്താണ്? പഠിച്ചിരുന്ന നിതിന്‍ രാജ്…ആ വിദ്യാര്‍ത്ഥിയുടെ നിതിന്‍രാജിന്റെ മരണം വ്യക്തിപരമായ ദുരന്തം...

അമേരിക്ക എന്ന വന്‍മരം വീണോ?

https://youtu.be/IAbkxxW3UxU അമേരിക്ക എന്ന വന്‍മരം വീണോ? ലോകശാക്തിക സമവാക്യങ്ങള്‍ പൊളിച്ചെഴുത്തിലേക്കോ? ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ വിലയിരുത്തുകയാണിവിടെ.അമേരിക്കയുടെ''അജയ്യന്‍'' എന്ന പരിവേഷം തകരുന്നു.സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുമുമ്പുവരെ ലോകം രണ്ടു ചേരികളിലായി തിരിഞ്ഞാണ്...

ഒരു ഫോണ്‍കോള്‍… സമാധാനചര്‍ച്ചയെ വഴിതെറ്റിക്കുമോ?

https://youtu.be/WO-80IRUesM ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ മുന്നോട്ട് പോകുന്നതിനിടയില്‍, പെട്ടെന്ന് വഴിതെറ്റുന്നു… കാരണം? ഒരു രഹസ്യ ഫോണ്‍കോള്‍!ആരാണ് വിളിച്ചത്? എന്താണ് പറഞ്ഞത്? അന്വേഷിക്കാം…'ഇറാനും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങളായുള്ള സംഘര്‍ഷം നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിപ്പോള്‍ ലോകം...

‘എന്താടോ പൊലീസേ നന്നാവാത്തേ’

ഒരു പഴയ കഥ പറയാം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. കവലേലുള്ള ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടുവായിരുന്നു. തലകുമ്പിട്ട് വിനീത വിധേയനായി അങ്ങനെയിരിക്കുന്നു. താഴേക്ക് മുറിഞ്ഞുവീഴുന്ന മുടിചുരുളുകള്‍. പെട്ടെന്ന് പുറത്ത് ഒരു ജീപ്പുവന്ന് ചവുട്ടിനിന്നു....

കര്‍ഷകന് ഒരുലക്ഷം കോടിയുടെ പദ്ധതി; സംരംഭകനാകാന്‍ ബാങ്കിലേക്കോടിയ കര്‍ഷകന്റെ ദുരിതയാത്ര

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് വരുമ്പോള്‍ കര്‍ഷകരെല്ലാം ഏറെ പ്രതീക്ഷയിലായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഉറപ്പായും കര്‍ഷകര്‍ക്കനുകൂലമായി നിരവധി പദ്ധതികള്‍ കാണും. പക്ഷേ എന്തു പ്രഖ്യാപനമുണ്ടായാലും നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവരുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമോ. ഒരുമുന്‍...

മുഖ്യമന്തിക്കോ, പ്രധാനമന്ത്രിക്കോ പരാതി അയച്ചാല്‍ എന്തു സംഭവിക്കും?

ഒരു സാധാരണ പൗരന്‍ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഒരു പരാതി അയച്ചാല്‍ എന്താണ് സംഭവിക്കുക. ഓഫീസുകളിലും ബാങ്കുകളിലും കയറിയിറങ്ങുമ്പോള്‍ നിതി നിഷേധം അനുഭവപ്പെടുക ഇന്നത്തെകാലത്ത സാധാരണമാണ്ം. നീതിതേടി കോടതികളെ സമീപിക്കുകയെന്നത് സാധാരണക്കാരന് അത്രഎളുപ്പമല്ല. അങ്ങനെവരുമ്പോള്‍...

‘എന്റെ അപ്പനെന്തിയേന്ന്’ തള്ളപ്പശുവിന്റെ മുഖത്തുനോക്കി കിടാരി

നീണ്ട പച്ചപ്പുല്ലിന്റെ തണ്ട് വായിലാക്കുന്ന സമയത്തുതന്നെ അടുത്ത പുല്ലില്‍ കണ്ണുവെച്ച് ആവേശത്തോടെ മുന്നോട്ട് കാലെടുത്തുവെക്കവെ പിന്നിലൊരു ശബ്ദം കേട്ട് തള്ളപ്പശു തിരിഞ്ഞുനോക്കി. തൊട്ടപ്പുറത്തുള്ള റബറില്‍ കെട്ടിയിട്ടിരുന്ന കിടാരി വെറുതെ വട്ടത്തില്‍ കറങ്ങുകയാണ്. കടിച്ചെടുത്ത...

പ്രണയത്തിന് കണ്ണുംമൂക്കുമുണ്ട്; പക്ഷേ, ജാതിയും മതവുമില്ല

നേരം പുലര്‍ന്നു വരുന്നതേയുള്ളു. തലസ്ഥാനനഗരിയിലേക്കുള്ള ബസില്‍ തിരക്ക് കുറവാണ്. ടൗണ്‍ പിന്നിട്ടു കഴിഞ്ഞപ്പോഴുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു പെണ്‍കുട്ടി ബസിലേക്ക് കയറി. കൂടെ ഒരു വലിയ ബാഗുമായി മധ്യവസ്‌കനായ പിതാവും. ' ചേട്ടാ വിട്ടേക്കരുത്....

മറഞ്ഞിരുന്ന് തെറിവിളിക്കുന്നവര്‍; കെട്ടകാലത്തിന്റെ സന്തതികള്‍

സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു കാര്യം നല്ലതോ ചീത്തയോ എഴുതാന്‍ സാധിക്കാത്ത കാലം. പണ്ടു കാര്‍ന്നവന്മാര്‍ കെട്ടകാലം വരുന്നുവെന്ന് ആശങ്കപ്പെടാറുണ്ടായിരുന്നു. അത് ഈ കാലത്തെക്കുറിച്ചാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല....

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്…

മരണം… അത് അപ്രതീക്ഷിതമായി നമ്മെ പുണരാന്‍ എത്തുന്നവനാണ്. അവന്റെ കെട്ടിപ്പിടുത്തം നമുക്ക് ഒഴിവാക്കാനുമാവില്ല. പക്ഷേ, അങ്ങോട്ടുചെന്ന് മരണത്തെ പുണരുന്നവരുണ്ട്. ആത്മഹത്യ …അത് ഒന്നിനുമൊരു പരിഹാരമല്ല എന്ന പതിവു വാചകം തട്ടി നമുക്കു മാറി...

നമുക്കും കേഡറാകാം, അണികളെ പറഞ്ഞാല്‍കേള്‍പ്പിക്കാം (വരച്ചവരേല്‍ നിര്‍ത്താം)

അടുത്ത സുഹൃത്തായ കോളേജധ്യാപകനെ അപ്രതീക്ഷിതസാഹചര്യത്തിലാണ് അന്നു രാത്രി കണ്ടുമുട്ടിയത്.'എന്താ ഇവിടെ…ഇങ്ങനെ?''ഒരു ചെറിയ പാര്‍ട്ടി പരിപാടിയാ…'' ഈ പാതിരായ്‌ക്കോ…മീറ്റിംഗ് ഇപ്പോഴാണോ…'' മീറ്റിംഗ് ഒന്നുമല്ല…പാര്‍ട്ടീന്നുള്ള നിര്‍ദേശമനുസരിച്ചുള്ളതാ…വെളിപ്പെടുത്താനാവില്ല…''അങ്ങ് തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദേശം വല്ലതുമാണോ.' കളിയാക്കലിന്റെ ടോണ്‍, ശബ്ദത്തില്‍...