TopnewsT
Continue reading...

അര്‍ജുനെ തിരഞ്ഞ് പതിനൊന്നുനാള്‍; ശക്തമായ അടിയൊഴുക്ക്; ഡൈവര്‍മാര്‍ക്ക് നദിയിലിറങ്ങാനായില്ല
ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ തെരച്ചില്‍ ദുഷ്‌കരമാകുന്നു. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്കായതിനാല്‍ ഇന്നും ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ ആയില്ല. ഒഴുക്കിന്റെ ശക്തി...

ഇ ഫയലിംഗ് പണിമുടക്കി; സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ ഫലത്തില്‍ സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐസിക്കും കഴിയുന്നില്ലെന്നത്...

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് മൂന്നാം ദിവസവും വിവരമില്ല
കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെച്ചെന്നു കരുതുന്ന കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുനെക്കുറിച്ച് മൂന്നാം ദിവസവും വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറി...

കനത്ത മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...

വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം നേതാവിനെ നടുറോഡില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവ് ഷെയ്ഖ് റഷീദാണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30ന് ആന്ധ്രാപ്രദേശിലെ പല്‍നാട്...

യുഎസ് പ്രസിഡന്റ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചു
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസലേഷനില്‍ പ്രവേശിച്ചു. മൂക്കൊലിപ്പും ചുമയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും മരുന്നിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിന്‍ ഒ'കോണറിനെ...

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു
മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്‌ളോഗറുമായ ആന്‍വി കാംദാര്‍ (26) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ആന്‍വി 300 അടി താഴ്ചയുള്ള...

