UstopU
Continue reading...

ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മൂന്നു സഹോദരിമാര്‍ മരിച്ചു
ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത (8), യൂലിസ(11), എവെലന്‍ (15) എന്നിവരാണ്...

വ്യാജരേഖകള്‍ ചമച്ച് യൂണിവേഴ്‌സിറ്റി പ്രവേശനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് മടക്കി അയയ്ക്കും
ന്യൂയോര്‍ക്ക്: വ്യാജരേഖകള്‍ ചമച്ച് യുഎസ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ മടക്കി അയയ്ക്കും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പെന്‍സില്‍വേനിയയിലെ ലീഹായ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ആര്യന്‍ ആനന്ദിനെ(19)യാണ് കുറ്റസമ്മതക്കരാര്‍ പ്രകാരം നാട്ടിലേക്കു...

ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ഷംസീര്‍ യുഎസില്‍
കെന്റക്കി: രണ്ടു ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍. ഇന്നലെയാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും ഖത്തര്‍ വഴി യു.എസിലേക്ക് പോയത്. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചര്‍...

മൂന്നുവര്‍ഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 48 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ
ന്യൂഡല്‍ഹി: മൂന്നുവര്‍ഷത്തിനിടെ അമേരിക്ക 48 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ അയച്ചുവെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു മടക്കി അയയ്ക്കല്‍.
ആന്ധ്രയില്‍നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയുടെ ചോദ്യത്തിന്...

വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ സ്റ്റഡി ഇന്‍ കേരള പദ്ധതിയുമായി കേരളം
സംസ്ഥാനത്തുനിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളിലുടെ ഒഴുക്ക് തടയുന്നതിനായി പ്രത്യേക പദ്ധതിയുമായി കേരള സര്‍ക്കാര്‍. ഇതിനായി രൂപപ്പെടുത്തിയ സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍...

ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചംഗകുടുംബം മരിച്ചു
ന്യൂയോര്‍ക്ക്: ജോര്‍ജിയയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ സഞ്ചരിച്ച ചെറിയ വിമാനം തകര്‍ന്ന് മരിച്ചതായി തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ബേസ്‌ബോള്‍ ടൂര്‍ണമെന്റിനായി ന്യൂയോര്‍ക്കിലെ കൂപ്പര്‍സ്റ്റൗണ്‍ സന്ദര്‍ശിച്ച കുടുംബമാണ് അപകടത്തില്‍പെട്ടത്. റോജര്‍ ബെഗ്സ്...

