VlogV
Continue reading...

വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്കു സമീപം ചേന്നാട് പ്രകൃതിയുടെ ശാന്തതയില്‍ ഒളിച്ചിരിക്കുന്ന അത്ഭുതമാണ് വേങ്ങത്താനം വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെ മൂന്നുഘട്ടങ്ങളായുള്ള വെള്ളച്ചാട്ടമെന്ന പ്രത്യകതയാണ് വേങ്ങത്താനത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃതഭംഗി ആസ്വദിക്കുന്നവര്‍ക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയപ്പെട്ടയിടമാണിത്.
മൂന്ന് ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമാണ്...

