15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്പനയ്ക്ക്

Date:

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം ചോറ്റിയില്‍ 15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്‍പനയ്ക്ക്. കോട്ടയം- കുമളി എന്‍.എച്ച് റോഡിലേക്ക് 600മീറ്റര്‍ ദൂരമാണ് ഇവിടെനിന്നുമുള്ളത്. നാല് ബെഡ് റൂമാണുള്ളത്. മൂന്നെണ്ണം അറ്റാച്ച്ഡ് ആണ്. ഒരു കോമണ്‍ ബാത്ത് റൂമുമുണ്ട്. സിറ്റ് ഔട്ട്ില്‍ നിന്നും ലിവിംഗ്‌റൂമിലേക്കാണ് പ്രവേശിക്കുന്നത്. രണ്ട് അടുക്കളയും, ഡൈനിംഗ് ഹാളും, വര്‍ക്ക് ഏരിയയും, സ്‌റ്റോര്‍ റൂമും ഉണ്ട്. ചൂടുവെള്ളത്തിനായി സോളാര്‍ ഹീറ്റര്‍ സംവിധാനമുണ്ട്. വറ്റാത്ത കിണര്‍വെള്ളവും ബോര്‍വെല്ലും ഉണ്ട്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൈക്കമാന്‍ഡ് വഴങ്ങിയതാര്‍ക്ക്? ലീഗിനോ ജനവികാരത്തിനോ?

പത്തു ദിവസത്തെ ആകാംക്ഷനിറഞ്ഞ കാത്തിരിപ്പിന് വിരാമം. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി....

സതീശന്‍ യുഗത്തിന് തുടക്കം; ഹൈക്കമാന്‍ഡ് സതീശനിലേക്കെത്തിയതിങ്ങനെ

പതിനൊന്ന് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട് വി.ഡി. സതീശനെ കേരളത്തിന്റെ...

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...