pravasitopp
Continue reading...

മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍
മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍. രണ്ട് കുട്ടികളുടെ അമ്മയായ മിലി ജൂലൈ അവസാനം നടന്ന മത്സരത്തിലാണ് കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി....

യുകെയിലെ കലാപം: ന്യൂനപക്ഷ കുടിയേറ്റക്കാര്‍ക്ക് സുരക്ഷയൊരുക്കി സ്ഥാപനങ്ങള്‍
യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍പെട്ടവര്‍ക്ക് സുരക്ഷയൊരുക്കി സ്ഥാപനങ്ങള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്‌സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചും, ജി പി സര്‍ജറികള്‍ നേരത്തെ...

കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും; കനത്ത നാശം
കാല്‍ഗറി: കനത്ത നാശം വിതച്ച് കാല്‍ഗറിയില്‍ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും. കനത്ത മഴയോടൊപ്പമുണ്ടായ ആലിപ്പഴം വീഴ്ച വീടുകള്‍ക്കും കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിലും നാശനഷ്ടമുണ്ടാക്കി. കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ബി, സി ഗേറ്റുകളില്‍...

ഹൂസ്റ്റണില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മൂന്നു സഹോദരിമാര്‍ മരിച്ചു
ഹൂസ്റ്റണ്‍(ടെക്‌സസ്) : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരനായ യുവാവിന് പരിക്കേറ്റു. തീപിടിത്തത്തില്‍ അനിത (8), യൂലിസ(11), എവെലന്‍ (15) എന്നിവരാണ്...

കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു
കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു 25) ആണു മരിച്ചത്. കാനഡയിലെ പ്രിന്‍സ്...

ഇംഗ്ലണ്ടില്‍ കലാപം പടരുന്നു; കിംവദന്തികള്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടുന്നു
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു സമീപം മൂന്ന് പെണ്‍കുട്ടികള്‍ കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപം പടരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് കലാപത്തിന്റെ ഗതി മാറിയിരിക്കുകയാണ്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിനാണ്...

മകളെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച അമ്മയ്ക്ക് ഓസ്‌ട്രേലിയയില്‍ തടവുശിക്ഷ
മെല്‍ബണ്‍: മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ അമ്മയ്ക്കു തടവുശിക്ഷ. മകളെ പിന്നീട് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കുറ്റകൃത്യം നടന്നത്. ഭര്‍ത്താവിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച...

