Web Desk

598 POSTS

Exclusive articles:

കേരളത്തിലെ പച്ചക്കറി മാര്‍ക്കറ്റ് നിയന്ത്രിക്കാന്‍ മൂവര്‍ സംഘം

നേരംപോക്ക്എപ്പിസോഡ്-29 പാറയുടെ മുകളില്‍ കിടക്കുന്ന ജോസും തങ്കച്ചനും ജോസ്: ഇങ്ങനെ പാറപ്പുറത്ത് മേളിലോട്ടു നോക്കി ആകാശത്തൂടെ ഒഴുകി നടക്കുന്ന മേഘങ്ങളെയും നോക്കി കിടക്കാനെന്തു രസമാ അല്ലേ…. തങ്കച്ചന്‍: നിനക്കിങ്ങനെ സ്വപ്‌നം കണ്ട് കിടന്നാല്‍ മതിയെന്നാണോ ആഗ്രഹം… ജോസ്: പിന്നെയല്ലാതെ…ഇങ്ങനെ...

ഷെയറിട്ടെടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും

നേരംപോക്ക്എപ്പിസോഡ്-28 സീന്‍-1 വരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന ജോസ്. ഭാര്യ ഒരു തുണ്ടു കടലാസുമായി വരുന്നു. ഭാര്യ: ഇതെന്നതാ നിങ്ങടെ പോക്കറ്റില്‍ കിടന്നതാ…ഏതാണ്ട് നമ്പരൊക്കെ എഴുതിയിട്ടുണ്ട്. ജോസ്: അതുശരി…എന്റെ പോക്കറ്റ് തപ്പലാ അല്ലേ പണി…കാശുപോകുന്ന വഴി ഇപ്പഴല്ലേ മനസിലായത്… ഭാര്യ: പിന്നെ...

അരിയന്‍ചക്ക സെല്‍ഫി; കൂട്ടം ചേര്‍ന്നൊരു ചക്കവേവിക്കല്‍

നേരംപോക്ക്എപ്പിസോഡ്-27 ചാരുബഞ്ചിലിരിക്കുന്ന ജോസും തങ്കച്ചനും. തൊമ്മിക്കുഞ്ഞ് നില്‍ക്കുകയാണ്. തങ്കച്ചന്‍: ജോസേ ഒരു ആഘോഷം വെച്ചിട്ടു നാളെത്രയായെടാ… ജോസ്: എന്തേലും ഒരു കാരണം വേണ്ടേ ആഘോഷിക്കാന്‍… തൊമ്മിക്കുഞ്ഞ്: കാരണമില്ലെങ്കില്‍ നമ്മളായിട്ട് ഉണ്ടാക്കണം… തങ്കച്ചന്‍: ഒരു കാര്യം ചെയ്യ്…തൊമ്മിക്കുഞ്ഞേ…നീ വലിയ പാചകക്കാരനാന്നല്ലെ പറയുന്നത്…നിന്റെ...

കാട്ടുമൃഗങ്ങളില്‍ നിന്നും നാട്ടുകാരെ ആരുരക്ഷിക്കും

നേരംപോക്ക്എപ്പിസോഡ്-26 ജോസും ഭാര്യയും കൂടി പശുക്കൂട് വൃത്തിയാക്കുകയാണ്. തങ്കച്ചനും തൊമ്മിക്കുഞ്ഞും കൂടി നടന്നുവരുന്നു. തങ്കച്ചന്‍: ഇതെന്നാ ഭാര്യാഭര്‍ത്താക്കന്മാരു രണ്ടുപേരുംകൂടി ഒരുമിച്ചുള്ള ജോലി. ഇതൊരു അപൂര്‍വകാഴ്ചയാണല്ലോ… ഭാര്യ: വല്ലപ്പഴുമൊക്കെയെ ഇതുസംഭവിക്കുകയുള്ളു…അതുകൊണ്ട് നല്ലതുപോലെ നോക്കിക്കണ്ടോ… തൊമ്മിക്കുഞ്ഞ്: തങ്കച്ചാ…എനിക്കൊരുസംശയം…നമ്മളെപ്പഴും ഭാര്യാഭര്‍ത്താക്കന്മാരെന്നല്ലേ പറയുന്നത്…അതെന്നാ ഭര്‍ത്താവിനെ...

പ്രാങ്ക് വീഡിയോ ചെയ്യാനിറങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

നേരംപോക്ക്എപ്പിസോഡ്-25 സീന്‍-1 തങ്കച്ചനും ജോസും തൊമ്മിക്കുഞ്ഞും. വെറുതെ ഇരിക്കുകയാണ്.തങ്കച്ചന്‍ മൊബൈലില്‍ നോക്കി രസംപിടിച്ചിരിക്കുന്നു.തൊമ്മിക്കുഞ്ഞ് കിടക്കുകയാണ്. കാലിന്റെ മുകളില്‍ കാലുകയറ്റി പാട്ടുപാടി രസിച്ചങ്ങനെ കിടക്കുന്നു. സ്വപ്‌നങ്ങള്‍…സ്വപന്ങ്ങളേ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ…ജോസ് ചെവിയില്‍ കോഴിപ്പപ്പ് തിരുകി ഇമ്പത്തില്‍ ഇരിക്കുന്നു. തങ്കച്ചന്‍: (മൊബൈലില്‍...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img