Web Desk

509 POSTS

Exclusive articles:

മുണ്ടക്കൈ ഒറ്റപ്പെട്ടനിലയില്‍; ഇരൂനൂറോളം പേര്‍ കുടുങ്ങികിടക്കുന്നു

കല്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുള്‍പ്പൊട്ടിയിറങ്ങിയപ്പോള്‍ സംസ്ഥാനം ഇന്നോളം കാണാത്ത ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. 250ഓളം പേര്‍ കുടുങ്ങികിടക്കുന്ന ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാനായിട്ടില്ല. സമയം കടന്നുപോകുന്നത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്....

കവളപ്പാറയ്ക്കും പുത്തുമലയ്ക്കും പിന്നാലെ മുണ്ടക്കൈയും ചൂരല്‍മലയും

കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ചൂരല്‍മല. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകള്‍ക്ക് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. കവളപ്പാറയിലും പുത്തുമലയിലുംമുണ്ടായ ഉരുള്‍പൊട്ടലിനു സമാനമായ സാഹചര്യമാണ്...

വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണം 108 ആയി

വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം108ആയി. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. മരണ സംഖ്യ ഇനിയും ഉയരാനാണ്...

ഗവര്‍ണറാകാന്‍ മോഹിച്ചിരുന്നവര്‍ക്ക് തിരിച്ചടി; പത്മജയുടെ മോഹങ്ങള്‍ പൂവണിയുമോ?

തിരുവനന്തപുരം: പത്ത് പുതിയ ഗവര്‍ണര്‍മാരെ കഴിഞ്ഞദിവസം നിയമിച്ചപ്പോള്‍ നിരാശ പടര്‍ന്നത് ഇങ്ങ് കേരളത്തിലാണ്. കാരണം ഇവിടെ കുറച്ചുപേര്‍ ഗവര്‍ണര്‍ കുപ്പായം സ്വപ്‌നം കണ്ടിരിപ്പുണ്ടായിരുന്നു. മോദിയുടെ വലംകൈയായ മലയാളിയായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ.കൈലാസനാഥനെ...
00:06:28

മലയാളപത്രങ്ങള്‍ ആരെയാണ് പേടിക്കുന്നത്‌

ഇസ്രയേലിനെ ആക്രമിച്ചാല്‍ 12-ാം പേജില്‍, തിരിച്ചാണേല്‍ ഒന്നാംപേജില്‍ എട്ടുകോളം. മലയാളപത്രങ്ങളുടെ ഇരട്ടത്താപ്പ് കാണാതെ പോകരുത്.

Breaking

ഹൈക്കമാന്‍ഡ് വഴങ്ങിയതാര്‍ക്ക്? ലീഗിനോ ജനവികാരത്തിനോ?

പത്തു ദിവസത്തെ ആകാംക്ഷനിറഞ്ഞ കാത്തിരിപ്പിന് വിരാമം. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി....

സതീശന്‍ യുഗത്തിന് തുടക്കം; ഹൈക്കമാന്‍ഡ് സതീശനിലേക്കെത്തിയതിങ്ങനെ

പതിനൊന്ന് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട് വി.ഡി. സതീശനെ കേരളത്തിന്റെ...

മുഖ്യമന്ത്രിയെ കാത്ത് മുള്‍ക്കിരീടം; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

നാണംകെട്ട് മുഖ്യമന്ത്രിപദം നേടിയെടുത്താല്‍ നാണക്കേടാ മുഖ്യമന്ത്രിപദം തീര്‍ത്തുകൊള്ളുമെന്നു കരുതി ഡല്‍ഹിയില്‍ തമ്പടിച്ച്...

പിണറായി പശുവളര്‍ത്തല്‍ നിര്‍ത്തിയതെന്ത്?

കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകാലഘട്ടം അവസാനിക്കുകയാണ്. മുഖ്യമന്ത്രി...
spot_imgspot_img