Home Authors Posts by സ്റ്റാന്‍ലി ജോസഫ്

സ്റ്റാന്‍ലി ജോസഫ്

സ്റ്റാന്‍ലി ജോസഫ്
6 POSTS 0 COMMENTS

Latest

സൈനികടാങ്ക് ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0
ന്യൂഡല്‍ഹി : ലഡാക്കില്‍ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടി72 ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ഇന്നലെ...

ഗാസയില്‍ ഹമാസ് നേതാവും ഭാര്യയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

0
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം.

കോഴിക്കോട് നിപ വൈറസ് ബാധയെന്നു സംശയം: പതിനാലുകാരന്‍ ചികിത്സയില്‍

0
കോഴിക്കോട്: കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്നു സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

ജനങ്ങളെ അകറ്റുന്നശൈലികള്‍ മാറ്റും; മുഖ്യമന്ത്രിയുടെ ശൈലിയെന്ന് വ്യാഖ്യാനിക്കേണ്ട: എം.വി ഗോവിന്ദന്‍

0
തിരുവനന്തപുരം: പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. അതില്‍ നേതാക്കളുടെ അഹംഭാവവും വരുമെന്നും എന്നാല്‍,...

അജിത് പവാറിന് തിരിച്ചടി; നാലു മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ച് പവാര്‍ പക്ഷത്തേക്ക്

0
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അജിത് പവാറിന്റെ എന്‍സിപിക്കു തിരിച്ചടിയായി നാലുമുതിര്‍ന്ന നേതാക്കളുടെ രാജി. ഇവര്‍ ശരദ് പവാറിന്റെ എന്‍.സി.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. എന്‍.സി.പിയുടെ പിംപരി ചിംച്വഡ് ഘടക അധ്യക്ഷന്‍...