Tag: buzz

Mollywood

ഒറ്റക്കൊമ്പന്‍ രണ്ടാം ഷെഡ്യൂള്‍ പാലായില്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍ രണ്ടാം ഷെഡ്യൂള്‍ ഈമാസം അവസാനം പാലായിലും പരിസരങ്ങളിലുമായി ആരംഭിക്കും. സുരേഷ് ഗോപി, ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഈ ഷെഡ്യൂളില്‍ പങ്കെടുക്കും. ഡിസംബറില്‍ തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. 14 ദിവസമായിരുന്നു ആദ്യ ഷെഡ്യൂള്‍. നവാഗതനായ മാത്യൂസ് തോമസാണ് സംവിധായകന്‍. കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. 90ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്യുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയായിരിക്കും നായിക. […]