News

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: വിസി ഉപയോഗിച്ചത് സവിശേഷഅധികാരം

സിന്‍ഡിക്കേറ്റോ അക്കാഡമിക് കൗണ്‍സിലോ ചേരാത്ത സാഹചര്യങ്ങളില്‍ അടിയന്തര ഘട്ടമുണ്ടായാല്‍ സിന്‍ഡിക്കേറ്റിന്റെയും അക്കാഡമിക് കൗണ്‍സിലിന്റെയും അധികാരമുപയോഗിച്ച് വി.സിക്ക് നടപടിയെടുക്കാം.

Lokamalayalee @2024. All Rights Reserved.