National
നീറ്റില്‍ ചര്‍ച്ച അനുവദിച്ചില്ല: പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി
ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നീറ്റ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്റ് അവരോടൊപ്പം എന്ന സന്ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. പ്രത്യേക ചര്‍ച്ച […]