Sunday, November 16, 2025
HomeTagsMainnews

Mainnews
M

spot_img

Continue reading...

ലൂവ്ര് മ്യൂസിയത്തിലെ പട്ടാപ്പകല്‍ പെരുംകൊള്ള; കള്ളന്മാര്‍ കാണാമറയത്ത്

പാരിസ്: ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലെ പട്ടാപ്പകല്‍ പെരുംകൊള്ള നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും കള്ളന്‍മാര്‍ കാണാമറയത്ത് തുടുരന്നു. ഞായറാഴ്ച രാവിലെ 9.30ന് ആയിരുന്നു മോഷണം. മിനിറ്റുകള്‍ക്കുള്ളിലാണ് മോഷ്ടാക്കള്‍ കവര്‍ച്ച...

ഗാസയില്‍ ഹമാസ് നേതാവും ഭാര്യയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കമ്മീഷന്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം. റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് സര്‍ക്കാര്‍ സെന്‍സറിംഗ് നടത്തിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 21 പാരഗ്രാഫുകള്‍ ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചപ്പോള്‍ 129...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹാജരാക്കാന്‍ ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ്...

കാണാതായ അസം പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു; കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിന്‍ കാണാമറയത്ത് തുടരുന്നു. പെണ്‍കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതെ കുഴങ്ങുകയാണ് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ...

നാണംകെട്ട് തലകുനിച്ച് മലയാള സിനിമ; ശോഭകെട്ട് നക്ഷത്രങ്ങള്‍

തിരുവനന്തപുരം: ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ നാണംകെട്ട് തലകുനിച്ച് മലയാളി സിനിമ. നക്ഷത്രതിളക്കത്തില്‍ നില്‍ക്കുന്നവരുടെ മുഖം മൂടി വലിച്ചുകീറുന്നതായി റിപ്പോര്‍ട്ടിലെ പുറത്തുവരുന്ന...

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ...

Subscribe for Exclusive Access