മലയാള സിനിമയെ വീണ്ടും നാണംകെടുത്തി താരസംഘടനയായ 'അമ്മ'യില്‍ കൂട്ടരാജി. താരസംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ഭരണസമിതി അധികാരമേറ്റ് വെറും 310 ദിവസങ്ങള്‍ തികയുമ്പോഴാണ് ഈ നാടകീയ പടിയിറക്കം. ഒരു വര്‍ഷം പോലും തികയ്ക്കാനാകാതെ,...
മോസ്‌കോയിലെ ആകാശത്ത് ഒരു കൂട്ടം ഡ്രോണുകള്‍ വട്ടമിട്ടു പറക്കുന്നു. തൊട്ടടുത്ത നിമിഷം, അവിടുത്തെ ഏറ്റവും വലിയ ഓയില്‍ റിഫൈനറി കത്തിയമരുന്നു.ഇത് നടന്ന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് യുക്രയിന്റെ തലസ്ഥാനമായ കീവിലെ, യുനെസ്‌കോ പൈതൃക പട്ടികയിലുള്ള...
വീണ വിജയന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമോ? ഇന്ന് നേരിട്ടെത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമന്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12-ന് വരാന്‍ പറഞ്ഞപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് വീണ ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് 5 ദിവസത്തെ...
ഒന്നര വയസ്സ്… എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രായം. വിശക്കുമ്പോള്‍ കരയാനും, അമ്മയുടെ സ്പര്‍ശനത്തില്‍ സുരക്ഷിതത്വം കണ്ടെത്താനും മാത്രം അറിയാവുന്ന ഒരു പ്രായം. തിരുവനന്തപുരം നെടുമങ്ങാട് നിന്ന് നമ്മള്‍ കേട്ട...
വാര്‍ത്തകളില്‍ 'ഇ.ഡി റെയ്ഡ് നടത്തി', 'വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തു', 'അക്കൗണ്ടുകള്‍ മരവിപ്പിച്ചു'… ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഇതൊരു സാധാരണ രാഷ്ട്രീയ പകപോക്കലാണെന്ന് ഒരു വിഭാഗം പറയും, വലിയ അഴിമതി പുറത്തുകൊണ്ടുവരികയാണെന്ന് മറുവിഭാഗവും പറയും....