News
8ന് സ്വകാര്യബസ് സൂചന പണിമുടക്ക്. 22 മുതല്‍ അനിശ്ചിതകാല സമരം
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 13 വര്‍ഷമായി പുതുക്കിയിട്ടില്ല. യാത്രക്കാരില്‍ പകുതിയിലധികവും വിദ്യാര്‍ത്ഥികളാണ്. ഡീസലടിക്കാനുള്ള പണം പോലും കിട്ടുന്നില്ലെന്ന് ബസുടമകള്‍ പറയുന്നു.