Web Desk

598 POSTS

Exclusive articles:

മുംബൈയെ നടുക്കിയ ആ രാത്രിയില്‍ സംഭവിച്ചതെന്ത്?

'നിങ്ങള്‍ രാത്രിയില്‍ പഴങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ മുംബൈയില്‍ നിന്നുള്ള ഈ വാര്‍ത്ത നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. വയറു നിറയെ ഭക്ഷണം കഴിച്ച ശേഷം കഴിച്ച ഒരു പഴം എങ്ങനെ ഒരു കുടുംബത്തിന്റെ അന്തകനായി...

ജയിച്ചാലും തോറ്റാലും മുന്നണികളുടെ ഭാവി; ലാസ്റ്റ് വിസില്‍!

കേരളം ഒരു നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ഫലത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള അവസാനവട്ട തയാറെടുപ്പിലാണ്. എല്‍.ഡി.എഫും യു.ഡി.എഫും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍, ഫലം എന്തായാലും അത് സംസ്ഥാനത്തിന്റെ ഭാവിയെ മാറ്റിമറിക്കും.എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ചരിത്രപരമായ തുടര്‍ച്ചയും വികസനക്കുതിപ്പുംകേരള...

ലോകത്തെ ഭീതിയിലാഴ്ത്തി ഉത്തരകൊറിയയുടെ പരീക്ഷണം

പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന സംഘര്‍ഷം… യൂറോപ്പില്‍ യുദ്ധത്തിന്റെ നീണ്ട നിഴല്‍…ഇതെല്ലാം നടക്കുമ്പോള്‍, ഏഷ്യയുടെ കിഴക്കന്‍ അറ്റത്ത്ഒരു രാജ്യം വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്നു…നോര്‍ത്ത് കൊറിയലോകത്തിലെ ഏറ്റവും രഹസ്യാത്മകവും അനിശ്ചിതത്വം നിറഞ്ഞതുമായ/ ഭരണകൂടങ്ങളില്‍ ഒന്ന്…അവിടെ നിന്ന് വീണ്ടും...

എക്‌സിറ്റ് പോള്‍: ആകാംക്ഷയുടെയും പ്രവചനങ്ങളുടെയും ലോകം

ആഴ്ചകള്‍ നീണ്ട പ്രചാരണങ്ങള്‍ക്കും വോട്ടെടുപ്പിനും ശേഷം വിധിയെഴുതിയ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യത്തിലേക്കാണ് - എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ന് വൈകുന്നേരം മറ്റ് സംസ്ഥാനങ്ങളിലെ അവസാന ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ വിവിധ...

എന്തുകൊണ്ട് രാഘവ് ഛദ്ദ എഎപി വിട്ടു?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം ഇന്ന് ഡല്‍ഹിയില്‍ നടന്നു. ആം ആദ്മി പാര്‍ട്ടിയുടെ കരുത്തുറ്റ യുവമുഖമായിരുന്ന രാഘവ് ഛദ്ദയും പാര്‍ട്ടിയുടെ തന്ത്രജ്ഞനായ സന്ദീപ് പഥക്കും അശോക് മിത്തലും പാര്‍ട്ടി വിട്ട് ബിജെപിയില്‍...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img