മട്ടാഞ്ചേരി: ഓണ്‍ലൈന്‍ ഓഹരിവപിണിയിലൂടെ അമിത ലാഭം നേടിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തി ലക്ഷങ്ങള്‍ കവര്‍ന്നെടുത്ത കേസില്‍ മൂന്നുപേര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലായി.
കുമ്പളം സെന്റ് ജോസഫ് ചര്‍ച്ചിനു സമീപം ഇക്കനാട്ടില്‍ വീട്ടില്‍ നിജില്‍ ലോറന്‍സ്(28),...
വാഷിങ്ടണ്‍: ഇറാഖിലെ യുഎസ് സൈനികതാവളത്തില്‍ ആക്രമണം. പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അസാദ് എയര്‍ബേസിലാണ് സംഭവം. അഞ്ച് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട്...
ധാക്ക: ഒരു ജനാധിപത്യ രാജ്യം കൂടി പട്ടാളഭരണത്തിലേക്ക്. ബംഗ്ലാദേശില്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഒഛുവില്‍ സംഭവിച്ചതിതാണ്. പ്രധാനമന്ത്രി ഷെക്ക് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. പ്രക്ഷോഭകാരികള്‍ ഇതിനെ അവരുടെ വിജയമായി കണക്കാക്കുന്നു. പക്ഷേ...
അല്‍ ഐന്‍: മലയാളി യുവാവ് അല്‍ ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ചക്കരക്കല്‍ സ്വദേശി അബ്ദുല്‍ ഹക്കീമാണ് (25) സുഹൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. നാലു വര്‍ഷമായി പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തു...