Web Desk

598 POSTS

Exclusive articles:

പുത്തുമലയില്‍ അവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം; സര്‍വമതപ്രാര്‍ത്ഥനയോടെ സംസ്‌കാര ചടങ്ങുകള്‍

പുത്തുമല: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ മൃതദേഹങ്ങള്‍ ഒരുമിച്ചു സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു...

ബംഗ്ലാദേശ് പട്ടാള ഭരണത്തിലേക്ക്; കരസേനാ മേധാവി നേതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങി

ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ കൂടിക്കാഴ്ച നടത്തി....

കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു 25) ആണു മരിച്ചത്. കാനഡയിലെ പ്രിന്‍സ്...

ഇംഗ്ലണ്ടില്‍ കലാപം പടരുന്നു; കിംവദന്തികള്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു സമീപം മൂന്ന് പെണ്‍കുട്ടികള്‍ കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപം പടരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് കലാപത്തിന്റെ ഗതി മാറിയിരിക്കുകയാണ്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിനാണ്...

ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ഷംസീര്‍ യുഎസില്‍

കെന്റക്കി: രണ്ടു ദിവസത്തെ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ യു.എസില്‍. ഇന്നലെയാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും ഖത്തര്‍ വഴി യു.എസിലേക്ക് പോയത്. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചര്‍...

Breaking

യൂറോപ്പ് തകര്‍ച്ചയുടെ വക്കിലോ? കുടിയേറ്റം സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധി!

ഇന്ന് യൂറോപ്പിലേക്ക് കണ്ണോടിച്ചാല്‍ നമ്മള്‍ കാണുന്നത് പണ്ടത്തെ ആ പഴയ സ്വപ്ന...

ജെന്‍സിക്കു പിന്നാലെ മോദിയും രാഹുലും

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയുമില്ല… ആരുടെയും മുദ്രാവാക്യം വിളികളുമില്ല. പക്ഷേ, നിങ്ങളുടെ...

ചെന്നിത്തലയെ വെല്ലുവിളിച്ച് ആയങ്കി; വെട്ടിലായത് സിപിഎം

കേരളത്തിലെ ജനങ്ങള്‍ ഞെട്ടലോടെയാണ് ആ വാചകം കേട്ടത്.'വിരട്ടരുത്… വളര്‍ന്ന പാര്‍ട്ടി വേറെയാണ്!'...

മമ്മൂട്ടിയും ലാലും കൈവിട്ടു; ‘അമ്മ’യുടെ ഭാവി കോടതിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും കൈവിട്ടു! ഓണക്കിറ്റ് പോലും വേണ്ടെന്ന് വെച്ച് താരങ്ങളുടെ പ്രതിഷേധം....
spot_imgspot_img